താൾ:CiXIV28.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൮

ഒത്തൊക്രിസ്തുശത്രുവുംഭ്രാതൃഹന്താവുമായബൊലസ്ലാവ്‌രാജാവെജ
൯൫൦യിച്ചുബൊഹമ്യയെദുയിച്ചകൊയ്മക്കടക്കിപള്ളികളെഎടുപ്പിച്ചും‌എ
ങ്ങുംക്രിസ്തനാമംകല്പിക്കയുംചെയ്തു–രണ്ടാംബൊലസ്ലാവപ്രാഗ്‌നര
ത്തെമെലദ്ധ്യക്ഷസ്ഥാനമാക്കി(൯൬൭)ലത്തീൻആരാധനയെപള്ളി
കളിൽനടത്തി–എങ്കിലുംബൊഹമ്യൎക്കബഹുഭാൎയ്യതയുംമറ്റുംപല
മ്ലെഛ്ശതകളുംഎന്നിയെസ്ലാവഭാഷാന്തരത്തിലെസന്തൊഷത്തെ
കൂടെദുയിച്ചബൊധകൎക്കക്ഷണത്തിൽമാറ്റുവാൻകഴിഞ്ഞില്ലഅദ
ല്ബൎത്തഎന്നമെലദ്ധ്യക്ഷൻവ്യസനപ്പെട്ടു൨വട്ടംസ്ഥാനംവിട്ടുഒടി
പ്പൊകയുംചെയ്തു–വടക്കെസ്ലാവൎക്കവെന്തർഎന്നപെർഉണ്ടു–അ
൯൬൮വരെയുംഒത്തൊപലപ്പൊഴുംജയിച്ചുബ്രണ്ടബുൎഗ്ഗമഗ്ദബുൎഗ്ഗമുതലാ
യഅദ്ധ്യക്ഷസ്ഥാനങ്ങളെസ്ഥാപിച്ചുബൊധകരെവളൎത്തിച്ചുക്രി
സ്തുനാമത്തെദുയിച്ചവാഴ്ചയൊടുംകൂടഒദർനദിയൊളംനീട്ടുകയും
ചെയ്തു–ഒദൎക്കഅപ്പുറത്തുപൊലർഎന്നസ്ലാവജാതിഉണ്ടു–അവൎക്കഒ
ന്നാംരാജാവായമ്യെസ്കൊബൊഹമ്യരാജപുത്രിയെവെൾ്ക്കെണ്ടതി
൯൬൬ന്നുദുയിച്ചകൊയ്മയെഅനുസരിച്ചുംകൊണ്ടുവിഗ്രഹങ്ങളെതകൎത്തു
പലപ്രജകളൊടുഒന്നിച്ചുസ്നാനംഎറ്റു–പൊലരിൽഉണ്ടാക്കിയഅ
ദ്ധ്യക്ഷസ്ഥാനങ്ങളിൽപൊസനുംജ്ഞെസനുംപ്രധാനമായവ–അ
വിടെനിന്നുഅദല്ബൎത്തമുതലായഉപദെഷ്ടാക്കമ്മാർപുറപ്പെട്ടുപ്രു
സരൊടുഅറിയിച്ചാറെആമ്ലെഛ്ശരുടെവിനൊദത്തിന്നായിരക്ത
സാക്ഷികളായികഴിഞ്ഞു–അദല്ബൎത്തിൻഅസ്ഥികൾജ്ഞെസൻപട്ട
ണത്തിന്റെസാന്നിദ്ധ്യവുംരക്ഷയുമായ്തീൎന്നു–രൊമാചാരംപൊലരി
ലുംവെഗംഉറെച്ചുവെരൂന്നിസ്ലാവഭാഷയെപള്ളിയിൽനിന്നുപുറത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/282&oldid=188101" എന്ന താളിൽനിന്ന് ശേഖരിച്ചത്