താൾ:CiXIV28.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൭

അവരുടെമ്ലെഛ്ശഭാവംകുറയഅടങ്ങിഒത്തൊഅതിർരക്ഷി
ക്കെണ്ടതിന്നുഒനസ്ത്രിയനാട്ടിൽകൊട്ടകളെഎടുപ്പിച്ചുനായകനെ
സ്ഥാപിച്ചുശത്രുഭയംദുയിച്ചരിൽ[എകദെശൻ൭൦൦വൎഷത്തൊളം]
ഇല്ലാതാക്കുകയുംചെയ്തു–അവിടെപസ്സാവിൽഅദ്ധ്യക്ഷനായ
പെലിഗ്രീൻസുവിശെഷത്തിന്നായിഅദ്ധ്വാനിച്ചുഉപദെഷ്ടാക്ക
ളെഅയച്ചുഉംഗ്രർമുമ്പെകൊണ്ടുപൊയബദ്ധരുടെമക്കളെന്ധ
കാൎയ്യമായിസ്നാനംചെയ്യിച്ചുക്രമത്താലെഉംഗ്രരിൽ൫൦൦൦ആളൊ
ളംസഭയിൽചെൎത്തു–ആയവർആബദ്ധക്രിസ്ത്യാനൎക്കമമതകാ
ണിപ്പാനുംസുവിശെഷവ്യാപനത്തിന്നുള്ളവിഘ്നങ്ങളെകുറെ
പ്പാനുംസംഗതിവരുത്തികയുംചെയ്തു

സ്ലാവരൊടുംഒത്തൊപടകൂടി–ബൊഹെമ്യയിൽഅല്പംപൊടിച്ച
സത്യബീജംഅജ്ഞാനികളുടെനിത്യമത്സരങ്ങളാൽഎകദെശംവാടിയാറെ

പിന്നെഗൈസരാജാവ്ക്രിസ്ത്യാനഭാൎയ്യയെഅനുസരിച്ചു
ക്രിസ്തുവെശെഷംദെവകളൊടുംചെൎത്തുസെവിച്ചുബൊധകർശാ
സിച്ചാൽഇതുചെയ്‌വാൻപ്രാപ്തിയുംധനവുംഎനിക്കുണ്ടല്ലൊഎന്നുപ
റയും–സുന്ദരിയായഭാൎയ്യെക്ക്മദ്യപാനവച്ചുകുറഞ്ഞതുംഇല്ലഎങ്കി൯൯൭
ലുംഅവരുടെമകനായസ്തെഫാൻഅജ്ഞാനികൾമത്സരിച്ചാറെ൧൦൩൮
മൎത്തിന്നുനെൎച്ചകഴിച്ചുജയിച്ചിട്ടുദുയിച്ചസ്വരൂപത്തിൽബാന്ധവംക
ഴിച്ചുസന്യാസികളെവിളിച്ചുമാനിച്ചുമാൎഗ്ഗത്തെനിൎബ്ബന്ധിച്ചുംനടത്തി
രാജ്യവുംവിശ്വാസവുംവല്ലക്യപൎയ്യന്തംനീട്ടുകയുംചെയ്തു–അവ
ന്റെശെഷംഅജ്ഞാനത്വംഉറപ്പീപ്പാൻരണ്ടുവട്ടംകലഹംതുടങ്ങിയ
പ്രഭുക്കൾ്ക്കഒരാവതുംഉണ്ടായില്ലഉഗ്രവംശംഒക്കയുംക്രിസ്ത്യാനരായ്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/281&oldid=188100" എന്ന താളിൽനിന്ന് ശേഖരിച്ചത്