താൾ:CiXIV28.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൬

കയായ്തരാംമമതവെണംഎന്നുപറഞ്ഞു–റൊല്ലൊഅത്അനുസ
രിച്ചുസെനനദീതീരത്തുള്ളനാടുവാങ്ങിനൊൎമ്മന്തിഎന്നപെർവിളിക്ക
൯൧൧യുംചെയ്തു–രാജാവെചെന്നുകണ്ടാൽഇടപ്രഭുമുട്ടുകുത്തിതിരുക്കാ
ൽചുംബിക്കഎന്നആചാരപ്രകാരംകെട്ടാറെറൊല്ലൊഈവ
കഞാൻഒരുനാളുംശീലിച്ചില്ലഎന്നുപറഞ്ഞുനിവിൎന്നുനിന്നുഅ
വന്റെപെരിൽമറ്റൊരുവൻരാജാവിന്റെകാൽ‌പിടിച്ചുരാ
ജാവെയുംസിംഹാസത്തെയുംമറിച്ചുവിട്ടുകളഞ്ഞുഉടനെചിരി
ച്ചുക്ഷമചൊദിക്കയുംചെയ്തു–ൟമ്ലെഛ്ശനുംകൂടെസ്നാനംഎറ്റുനാ
ട്ടിൽകുടിയെറിയനൊൎത്മന്നരെസത്യപ്രകാരംഭരിച്ചുകൊണ്ടുകവ
ൎച്ചയെഒടുക്കിമ്ലെഛ്ശതമാറ്റിസഭയെപൊറ്റിഫ്രാഞ്ചിരാജ്യ
ത്തിന്നുപലിശയുംശെഷംനൊൎത്മന്നപ്രഭുക്കൾ്ക്കഉത്തമദൃഷ്ടാന്ത
വുംആയ്ചമഞ്ഞു–

അനന്തരംഹൈന്രീകിന്റെപുത്രനായഒത്തൊദുയിച്ചരാജ്യത്തെ
൯൩൬൭൩യുരൊപയിൽതലയാക്കി–അവൻമുമ്പെവടക്കുചെന്നുഹരല്ത
കപ്പംകൊടുക്കയ്കകൊണ്ടുദെനരെശിക്ഷിച്ചുദുയിച്ചകൊയ്മ
യെഅനുസരിച്ചപ്പൊൾഹരല്തശക്തിഇല്ലാത്തദെവകളെനിരസി
ച്ചുതാൻരാജ്ഞിയൊടുംകൂടഒത്തൊവെസാക്ഷിആക്കിസ്നാനം
എറ്റുദെനനാട്ടിലുംദ്വീപുകളിലുംപള്ളികളെഎടുപ്പിക്കയുംചെയ്തു–
ഉംഗ്രർപിന്നെയുംഅതിക്രമിച്ചാറെഔഗുസ്പുരിയിൽഅദ്ധ്യക്ഷശ്രെ
൯൫൫ഷ്ഠനായഉൽരീക്‌വീൎയ്യത്താലെപട്ടണത്തെരക്ഷിച്ചുപാൎത്തുഒത്തൊ
വുംബദ്ധപ്പെട്ടുതുണെപ്പാൻവന്നുപടഎറ്റുജയിച്ചുഒരുലക്ഷംമാ
റ്റാമ്മാരിൽ൭ആളെമാത്രംശെഷിപ്പിക്കയുംചെയ്തു–അന്നുമുതൽ


35

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/280&oldid=188098" എന്ന താളിൽനിന്ന് ശേഖരിച്ചത്