താൾ:CiXIV28.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൫

ക്കംകാണ്കയാൽഉരാലിൽനിന്നുപ്രയാണമായിവരുന്നഒരുമ്ലെഛ്ശജാ
തിയെവിളിച്ചുതുണആക്കിഇരുപുറത്തുംനിന്നുമഹരരൊടുപൊരുതു
രാജ്യംവശത്താക്കുകയുംചെയ്തു– ൯൦൦

ആവംശംമജാരർഎന്നഉംഗ്രർതന്നെകുതിരപ്പടയാൽഎത്രയുംഭയ
ങ്കരമ്മാർഹൂണരെപൊലെചൊരകുടിയമ്മാർ–അവർദനുവനദിയുടെ
ഇരുപുറവുംഅടക്കികാലത്താലെദുയിച്ചഇതല്യരാജ്യങ്ങളിൽപര
ന്നുനൊൎത്മന്നരുംഅറവികളുംചെയ്തകണക്കെഐക്യംഇല്ലാതെബ
ലക്ഷയമായ്കിടക്കുന്നനാടുകളെഎല്ലാംപാഴാക്കിസഭകളെനശിപ്പിച്ചും
കൊണ്ടിരുന്നു–അപ്പൊൾസഫ്സവംശത്തിൽഉള്ളഹൈത്രിക്ദുയിച്ചനാ൯൧൮൩൬
ട്ടിന്നുംസഭെക്കുംരക്ഷിതാവായ്ചമഞ്ഞു–അവൻസഭാസ്വംകൊണ്ടുപ
ട്ടങ്ങൾക്കമതിലുകളെകെട്ടിച്ചുദുയിച്ചരെഒരുമപ്പെടുത്തിഉഗ്ര
രെജയിക്കയുംചെയ്തു–പിന്നെഅവൻവടക്കെശത്രുക്കളായനൊൎത്മന്ന
രെശിക്ഷിച്ചുശ്ലെസ്വിഗനാടുദുയിച്ചവാഴ്ചെക്കകീഴ്പെടുത്തിയതല്ലാ
തെദെനരാജാവൊടുഇതിക്രിസ്തനാമത്തെഞാൻഹിംസിക്കയില്ലഎ
ന്നുള്ളവാഗ്ദത്തവുംവാങ്ങി–ഉന്നിഎന്നമെലദ്ധ്യക്ഷൻഉടനെദെ
നരാജാവെചെന്നുകണ്ടുഅവന്റെപുത്രനായഹരല്തെസത്യത്തി
ന്നുഅനുകൂലനാക്കിവിശ്വാസത്തെഅവിടെയുംസ്വെദരിലുംപരത്തു
കയുംചെയ്തു–

മറ്റനൊൎത്മന്നർകടല്പിടിക്കാരായിചെന്നാക്രമിച്ചരാജ്യങ്ങളി
ൽകുടിയെറിയപ്പൊൾക്രിസ്തനാമത്തെകൈക്കൊണ്ടു–അവരിൽറൊ
ല്ലൊഎന്നൊരുനൊൎവ്വയ്യപ്രഭുഫ്രാഞ്ചികടല്പുറംപാഴാക്കിയെശെഷം
ഫ്രാഞ്ചരാജാവ്‌വെറെവഴികാണായ്കയാൽഈനാടുനിണക്കിടവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/279&oldid=188096" എന്ന താളിൽനിന്ന് ശേഖരിച്ചത്