താൾ:CiXIV28.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൪

ദംപഠിക്കെണംഎന്നുവെച്ചുകൊംസ്തന്തീനപുരിയിൽനിന്നുബൊധക
രെഅന്വെഷിച്ചു–അന്നഅവിടെകുരില്ലൻമെഥൊദ്യൻഇങ്ങിനെ
൨.സന്യാസികൾഉണ്ടു–വല്ഗനദീതീരത്തുപാൎത്തുംയഹൂദരാജാക്കമ്മാ
രെഅനുസരിച്ചുംകൊണ്ടഖജാരർപലരെയുംഅവർമുമ്പെവിശ്വാ
സത്തിന്നഅധീനരാക്കിപിന്നെബുല്ഗാത്തിൽസുവിശെഷകവെല
ചെയ്തവരുംസ്ലാവഭാഷഅറിഞ്ഞവരുംആകകൊണ്ടുഇരുവരുംമ
൮൬൩നസ്സൊടെപുറപ്പെട്ടുസ്ലാവൎക്കായികറ്റുണ്ടാക്കിയഅക്ഷരങ്ങളെയും
വെദഭാഷാന്തരവുംപടിഞ്ഞാറെമഹരരെയുംഗ്രഹിപ്പിക്കയുംചെയ്തു–
എങ്കിലുംദുയിച്ചവർമെല്ക്കുമെൽഅതിക്രമിച്ചുപൊരുമ്പൊൾസന്യാസി
മാർഇരുവരുംതങ്ങളുടെവെലെക്കനീക്കംവരരുതെന്നുവെച്ചുരൊമ
യിലെക്കുപൊയി–ദൈവംസൎവ്വവാക്കുകളെയുംഅറിയുന്നവനുംഎല്ലാ
ഭാഷകളിലുംസ്തുത്യനുംആകകൊണ്ടുസ്ലാവഭാഷയിൽപ്രസംഗംഇരി
ക്കട്ടെശെഷംഎല്ലാംരൊമാചാരംപൊലെആകഎന്നുപാപ്പാവൊടു
സമ്മതംവാങ്ങി–സഹൊദരൻമരിച്ചാറെമെഥൊദ്യൻമഹരരിൽമെ
ലദ്ധ്യക്ഷനായിവസിച്ചുവിശ്വാസംപരത്തുകയുംചെയ്തു–ബൊഹമ്യയി
ലുള്ളഛെകരുംമഹരരുടെകൊയ്മയെഅനുസരിക്കയാൽഅവരു
ടെകയ്മൾസ്നാനംഎറ്റുസുവിശെഷബീജംആനാട്ടിൽവിതെക്കുക
യുംചെയ്തു–എങ്കിലുംദുയിച്ചവരുടെനിത്യഅസൂയയാൽയവനബൊധ
കർക്രമത്താലെമഹരരിൽനിന്നുവാങ്ങിപൊകെണ്ടിവന്നു–സ്ലാവഭാ
ഷയിലെപ്രസംഗവുംഅരുത്എല്ലാടവുംലത്തീൻതന്നെപള്ളിയിലെ
ഭാഷയായ്നടക്കെണ്ടുഎന്നുപിന്നെത്തപാപ്പാക്കളുടെവിധിആയി–
മഹരരുടെമഹാരാജാവായന്ധ്യതൊപുല്ക്കമരിച്ചപ്പൊൾദുയിച്ചർത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/278&oldid=188095" എന്ന താളിൽനിന്ന് ശേഖരിച്ചത്