താൾ:CiXIV28.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൩

മറിച്ചുകളയുന്നു–ഇങ്ങിനെസഭകൾ്ക്കുള്ളവ്യത്യാസങ്ങൾഫൊത്യൻഒ
രുലെഖനത്തിൽചെൎത്തുസകലയവനപള്ളികളിലുംഅയച്ചുവായി
പ്പിച്ചു–അന്നുമുതൽയവനരുംലത്തീനരുംഅന്യൊന്യംവൈരംഭാ
വിച്ചുതമ്മിൽവെദങ്കള്ളർഎന്നുംചൊല്ലിഛിദ്രിച്ചുപൊയിനല്ല
ഐക്യംഉണ്ടാവാൻപിന്നെസംഗതിവന്നതുംഇല്ല–ബുല്ഗാരരൊക്രമ
ത്താലെരൊമാസംബന്ധംവിട്ടുഒരുകൂട്ടംകൊംസ്തന്തീനപുരിയിലെ
സഭെക്ക്അധീനരായ്‌വന്നുകിഴക്കെവകക്കാർഇസ്ലാമൊടുചെരുക
യുംചെയ്തു–

മറ്റൊരുമ്ലെഛ്ശജാതിക്രിസ്തുവിന്നുവശമാവാൻആകാലത്തിൽസം
ഗതിവന്നു–ഗൎമ്മന്യജാതികൾതെക്കുംപടിഞ്ഞാറുംഉള്ളരാജ്യങ്ങളി
ൽപൊയിവ്യാപിച്ചാറെബനാഗൊത്രങ്ങളുള്ളമഹാസ്ലാവവംശംഅവ
ർവിട്ടുപൊയഭൂമികളിൽചെന്നുകുടിയെറിഎല്ബപ്പുഴമുതൽയവ
നരാജ്യത്തൊളംനീളെനിറകയുംചെയ്തു–അവർവെൾഭഗൻകാർഭഗ
ൻഇങ്ങിനെ൨ദെവകളെപ്രമാണമാക്കിദെവദ്വന്ദ്വങ്ങളെയുംപല
വിഗ്രഹങ്ങളെയുംസെവിക്കുന്നവർ–അവരിൽപണ്ടെഅകായയി
ൽപരന്നുകുടിയെറിയവർയവനരുടെഅദ്ധ്വാനത്താലെക്രമെ
ണക്രിസ്തനാമംധരിച്ചപ്പൊൾ–ഫ്രങ്കരുടെഅയൽവക്കത്തുള്ളവ
രെമഹാകരൽജയിച്ചുസഹ്സഅതിരിൽപാൎക്കുന്നമഹരരെസ്നാനംഎ
ല്പിപ്പാനുംദുയിച്ചവാഴ്ചെക്കടക്കുവാനുംതുടങ്ങിഇരുന്നു–അവർകയ്യൂ
ക്കുകുറഞ്ഞവരായിട്ടുംകവൎച്ചയുംചതിപ്പടയുംവിടാതെപൊരാടുകകൊ
ണ്ടുദുയിച്ചവർഅവരെദ്വെഷിച്ചുകൂടക്കൂടശിക്ഷിക്കയുംചെയ്തു–അവരും
ദുയിച്ചനുകത്തെവെറുത്തുൟഡംഭികളിൽനിന്നല്ലയവനരിൽനിന്നുവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/277&oldid=188093" എന്ന താളിൽനിന്ന് ശേഖരിച്ചത്