താൾ:CiXIV28.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൨

അതിന്നുകൈസർഎറ്റംകൊപിച്ചെഴുതിലത്തീനർഎല്ലാംമ്ലെഛ്ശ
രത്രെരൊമയിൽഅല്ലകൊംസ്തന്തീനപുരിയിൽഅത്രെഇപ്പൊൾസ
ഭയുടെകണ്ണുംകൈയുംമുമ്പുംഉണ്ടുഎന്നുകല്പിച്ചതല്ലാതെ–ഫൊത്യ
൮൬൭ൻപാപ്പാവെയുംശപിക്കയുംചെയ്തു–

ഇങ്ങിനെരണ്ടുസഭകളുംമുറ്റുംവെൎപ്പിരിയെണ്ടതിന്നുമറ്റൊരു
ഹെതുവുംഉണ്ടായി–ബുല്ദാരർഎന്നമ്ലെഛ്ശജാതിപലപ്പൊഴുംയവനരാ
ജ്യത്തെഅതിക്രമിച്ചശെഷംബൊഗരിരാജാവ്അന്ത്യന്യായവി
ധിഎഴുതിയഒരുചിത്രംകണ്ടുഭയപ്പെട്ടുയവനസന്യാസികളുടെഉപ
൭൬൪ദെശംകെട്ടുസ്നാനംഎറ്റാറെ–ഫൊത്യൻഅവന്നുപലബുദ്ധിമുട്ടുക
ളെഎഴുതിയവനസംബന്ധംപ്രമാണംഎന്നുകാട്ടുകയുംചെയ്തു–എ
ങ്കിലുംബൊഗരി൧൦൬സംശയങ്ങൾ്ക്കുംചൊദ്യങ്ങൾ്ക്കുംഉത്തരംവെണം
എന്നആശിച്ചുനിക്കൊലാവിന്നുകൂടഎഴുതിആയവൻഉടനെ൨.അ
ദ്ധ്യക്ഷമ്മാരെയുംമറുപടിയെയുംഅയച്ചുയെശുപാപികളൊടുകൂടെ
ഭക്ഷിക്കകൊണ്ടുരാജാവ്ഭാൎയ്യയെഒന്നിച്ചിരുത്തിതിന്നാൽകുറവ
ല്ലഎന്നുമറ്റുംസമ്മാൎഗ്ഗത്തിന്നടുത്തുഉപദെശങ്ങളെവിവരമായിഎഴു
തി–അപ്പൊൾഫൊത്യൻഎത്രയുംകൊപിച്ചുപടിഞ്ഞാറെഇരുട്ടിൽ
നിന്നുകള്ളമ്മാർഉദിച്ചുപന്നിഎന്നപൊലെകൎത്താവിൻപള്ളിപ്പറമ്പു
നശിപ്പിക്കുന്നുഅവർശനിയാഴ്ചനൊമ്പെടുക്കുന്നുപെസഹയിൽയഹൂ
ദരെപൊലെകുഞ്ഞാടടിച്ചുതിന്നുന്നുമൂപ്പമ്മാൎക്കപെങ്കെട്ടുനിഷിദ്ധംഎ
ന്നുംഅദ്ധ്യക്ഷമ്മാർഅല്ലാതെമൂപ്പമ്മാർഹസ്താൎപ്പണവുംഅഭിഷെക
വുംചെയ്യുന്നത്‌വ്യൎത്ഥംഎന്നുംപരിശുദ്ധാത്മാവ്പിതാവിൽനിന്നുമാ
ത്രംഅല്ലപുത്രനിൽനിന്നുംപുറപ്പെടുന്നുഎന്നുംപറഞ്ഞുവെദത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/276&oldid=188091" എന്ന താളിൽനിന്ന് ശേഖരിച്ചത്