താൾ:CiXIV28.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൧

തലായകെടുകളെയഹൂദപക്ഷങ്ങൾഎന്നുചൊല്ലിവൎജ്ജിക്കുന്നവർ–
കൈസൎമ്മാരാൽ൧൫൦വൎഷംവരെഹിംസഅനുഭവിച്ചുനടന്നുകൊ
ണ്ടുംഗൂഢമായിതങ്ങളുടെഭാവത്തെപരത്തി–സെൎഗ്യൻപ്രത്യെകം൮൦൧
പൌലിന്റെദൃഷ്ടാന്തപ്രകാരംആശാരിയായിദിവസവൃത്തികഴിച്ചു
എപ്പൊഴുംയാത്രയായിസാധാരണസഭയുടെദൂഷ്യങ്ങളെവെളിച്ചത്താ
ക്കിപലെടത്തുംപൌലിക്യാനസഭകളെചെൎത്തുവളൎത്തി–പിന്നെയവ
നർഅവരെഅധികംഉപദ്രവിച്ചുഅനെകരെകൊന്നാറെഅവർ
സെൎഗ്യനെവഴിപ്പെടാതെമുസല്മാനരുടെഅതിരിൽവാങ്ങിഅൎമ്മെ
ന്യമലകളിൽകൊട്ടകളെഉറപ്പിച്ചുഅന്നുഖലീപ്പന്മാാരുടെബലക്ഷ
യത്താൽതാണുപൊയിട്ടുള്ളഅറപികൾക്കഎത്രയുംനല്ലസഹായമാ
യന്നുഒന്നിച്ചുയവനരെകൊള്ളെചെന്നുജയിച്ചുതുടങ്ങി–സെൎഗ്യൻയു
ദ്ധത്തിനായിചെരാത്തവൻഎങ്കിലുംകാട്ടിൽമരംകൊത്തുമ്പൊൾ
ഒരുയവനന്റെവാളാൽമരിച്ചു–തെയൊദരരാജ്ഞിപട്ടാളങ്ങ൮൨൫
ളെനിയൊഗിച്ചുനാനാവിധെനഒരുലക്ഷംപൌലിക്യാനരെസം
ഹരിക്കയുംചെയ്തു–

പിന്നെകൊംസ്തന്തീനപുരിയിലെപത്രിയൎക്കാസ്ഥാനംനിമിത്തംത
ൎക്കംഉണ്ടായപ്പൊൾഇരുപക്ഷക്കാരുംനിക്കൊലാവെമദ്ധ്യസ്ഥനാ
ക്കിയാറെ–അവൻദൂതരെഅയച്ചുവിസ്തരിപ്പിച്ചുഅവരുംകാഴ്ചക
ളെവാങ്ങികൈസരുടെദുഷ്ടതെക്കകണ്ണുചിമ്മിയപ്പൊൾഅവരെസ്ഥാ
നത്തുനിന്നുനീക്കി–പത്രിയൎക്കാവായിഉണൎന്നുഫൊത്യന്റെവിദ്യാബ
ലവുംരാജകടാക്ഷവുംനിരസിച്ചുഅവനെമുഖസ്തുതിക്കാരൻഎന്നു
ചൊല്ലിശപിച്ചുമുമ്പെഉള്ളവൻപത്രിയൎക്കാവെന്നുവിധിക്കയുംചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/275&oldid=188089" എന്ന താളിൽനിന്ന് ശേഖരിച്ചത്