താൾ:CiXIV28.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൦

ളെഎകദെശംമാറ്റാനില്ലാതെനടത്തുകയുംചെയ്തു–

കിഴക്കെസഭയിൽകൂടെനിക്കൊലാവ്തന്റെഅധികാരംസ്ഥാപി
പ്പാൻശ്രമിച്ചപ്രകാരംപറയാം–ആസഭയിൽബുദ്ധിമാനായലെ
യൊകൈസർപലവകക്കാരുംബിംബാരാധനദൊഷംചൊല്ലിസ
൮൧൪ഭയൊടുവെൎവ്വിട്ടുപിരിഞ്ഞുപൊകുന്നത്‌വിചാരിച്ചുപള്ളിയിൽവി
ഗ്രഹംഒന്നുംഅരുത്എന്നുഒരുസംഘത്താൽവ്യവസ്ഥവരുത്തിപ്ര
തിമാവാദംപുതുതായിജ്വലിപ്പിച്ചുസന്യാസികൾഭക്തിഭ്രാന്തിയൊ
ടെവിരൊധിക്കയുംചെയ്തു–ചിലർപുണ്യവാളരുടെബിംബങ്ങളെസ്നാനകാ
ലത്തുകുട്ടികൾക്കസാക്ഷിയാക്കിവെക്കുംതിരുവത്താഴത്തിന്നുപ്രതിമ
കളുടെചായങ്ങളെലെശംവരണ്ടിവീഞ്ഞിൽകലക്കും–ചിത്രങ്ങൾക്ക
വിളക്കുകളെവെക്കുന്നതനിത്യമൎയ്യാദയായി–പലരാജാക്കമ്മാരും
ഈവാദത്തിൽഅങ്ങിടിങ്ങിടമാറിവിരൊധിച്ചുംസമ്മതിച്ചുംപൊയശെ
൮൪൨ഷംരാജ്ഞിയായതെയൊദൊരബിംബാരാധനഎത്രയുംആവശ്യം
എന്നുസംഘവിധിവരുത്തിപാപ്പാവിൻസന്തൊഷത്തിന്നായിയവന
സഭയിൽനടത്തുകയുംചെയ്തു–

ആകൈസരിച്ചിപാപ്പാവിന്റെലെഖനപ്രകാരംഎല്ലാംഒന്നാക്കെ
ണംഎന്നുവെച്ചുപൌലിക്യാനരെയുംഉപദ്രവിച്ചു–ആവകക്കാർപുരാണ
ജ്ഞാതാക്കളുടെസഭയിൽനിന്നുണ്ടായിപഴയനിയമത്തെമുഴുവൻ‌
തള്ളിപ്രപഞ്ചസ്രഷ്ടാവ്‌വെറെകരുണാനിധിയായസത്യദൈവംവെ
റെഎന്നുംകെഫാഅല്ല(ഗല.൨)പൌൽഅത്രെഅപൊസ്തലശ്രെ
ഷ്ഠൻഎന്നുംതൎക്കിച്ചുലെഖനങ്ങളെനിത്യംവായിച്ചുമറിയാൎച്ചനക്രൂശ
ടയാളംബിംബസെവനൊമ്പുകല്പനസഭയിലെരാജാധികാരംമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/274&oldid=188088" എന്ന താളിൽനിന്ന് ശേഖരിച്ചത്