താൾ:CiXIV28.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൯

വിശ്വസ്തരെഅയച്ചു–ആയവർകൂലിവാങ്ങിയാറെഅവരെസ്ഥാനഭ്ര
ഷ്ടരാക്കിവ്യഭിചാരിയായരാജവെയുംകൂട്ടികൊടുത്തഅദ്ധ്യക്ഷ
മ്മാരെയുംസഭയിൽ‌നിന്നുപിഴുക്കി–ഉടനെരാജാവിന്റെസഹൊ
രനായകൈസർപടയൊടുംകൂടെരൊമെക്കുപൊയിഭയപ്പെടുത്തി
യുദ്ധംഅന്വെഷിച്ചാറെപാപ്പാപെടിക്കാതെരണ്ടുരാപ്പകൽനൊ
റ്റുപ്രാൎത്ഥിച്ചുകൊണ്ടുപള്ളിയിൽതന്നെപാൎത്തുകൈസരുംവ്യാധി
പിടിച്ചുവിചാരിച്ചനുതപിച്ച്ഇണങ്ങുകയുംചെയ്തു–പാപ്പഒട്ടുംക്ഷീണി
ക്കാതെഉറച്ചുനിന്നുഅധമരാജാവിന്നുദെവശുശ്രൂഷക്കാർന്യായം
വിസ്തരിക്കെണ്ടുഎന്നുവാദിക്കുമ്പൊൾഅദ്ധ്യമ്മാർമനസ്സിൽകുത്തു
കൊണ്ടുക്ഷമചൊദിച്ചുരാജാവുംപെടിച്ചുതാണുപൊയിവെശ്യ
യെനീക്കിരാജ്ഞിയെചെൎത്തുക്കൊള്ളുകയുംചെയ്തു–

അതിന്റെശെഷംഫ്രാഞ്ചിമെലദ്ധ്യക്ഷനായഹിങ്ക്മാർസംഘംകൂ൮൬൩
ട്ടിഅദ്ധ്യക്ഷനൊടുവിസ്തരിച്ചുസ്ഥാനത്തുനിന്നുനീക്കിയപ്പൊൾഅ
വൻരൊമെക്കുപൊയിസങ്കടംബൊധിപ്പിച്ചഉടനെ–പാപ്പാവിന്റെ
സമ്മതംകൂടാതെഎതുരാജ്യത്തിലുംസംഘംകൂടിനിരൂപിക്കരുത്
എന്നുംഅദ്ധ്യക്ഷകാൎയ്യംഎല്ലാംവൎങ്കായ്യംരൊമയിൽനിന്നുവി
ധിക്കെണ്ടിയത്എന്നുകല്പിച്ചുപുനൎവ്വിചാരണതുടങ്ങി–ഇങ്ങിനെ
പുരാണപാപ്പാവിധികളിൽകാണുന്നുഎന്നുനിക്കൊലാവഉപായം
പറകയാൽഫ്രാങ്കാദ്ധ്യക്ഷമ്മാർതങ്ങളുടെപുസ്തകങ്ങളിൽനൊക്കി
നൊക്കിഇതുഎവിടയുംകാണുന്നില്ലഎന്നുപറഞ്ഞാറെരൊമ
യിൽനിന്നുകല്പനവന്നാൽഅതുകൃത്രിമമൊഅല്ലയൊഎന്നു
സംശയിക്കെണ്ടതല്ലഎന്നുപാപ്പഉറെച്ചുകല്പിച്ചുപടിഞ്ഞാറെസഭക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/273&oldid=188086" എന്ന താളിൽനിന്ന് ശേഖരിച്ചത്