താൾ:CiXIV28.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൮

ങ്ങിപാൎത്തുപൊയഒരുദത്തപത്രികയുംചമെച്ചിട്ടുണ്ടുഎന്നിങ്ങിനെആ
കൃത്രിമവിധികളുടെപൊരുൾ–

അന്നന്നുള്ളകലക്കത്തിന്നിമിത്തംപലപട്ടക്കാരുംഇതുവിവെചിക്കാ
തെരാജാക്കമ്മാരൊടുള്ളഅന്യായങ്ങളിൽപറ്റുന്നപ്രമാണങ്ങളെ
അന്വെഷിച്ചആശ്രയിച്ചുലൊകാധികാരികളുടെഅറിയായ്മയാൽ
കാൎയ്യസിദ്ധികാണുകയുംചെയ്തു–പാപ്പാക്കൾഅതുവ്യാജംഎന്നറിഞ്ഞി
ട്ടുംമിണ്ടാതെപാൎത്തുംവാദംഇല്ലഎന്നുകണ്ടപ്പൊൾതങ്ങളുംപതുക്കെ
അവസാധുഎന്നുപ്രമാണമാക്കിവെച്ചുഎങ്ങുംനടത്തുവാൻനൊക്കി–
ലുപരുടെആയുസ്സിൽഅത്രെൟകപടംവെളിപ്പെട്ടുരൊമക്കാരും
അതുതള്ളെണ്ടിവരികയുംചെയ്തു–

൮൫൮൬൭ആകൃത്രിമവിധികളെനടത്തീട്ടുള്ളഒന്നാമത്പാപ്പാനിക്കെലാവ്ത
ന്നെ–അവനെകണ്ടവർപറഞ്ഞു–ഇവനെപൊലെഒരുപാപ്പാവുംഉദി
ച്ചില്ലപട്ടക്കാരൊടുവിനയവുംദുഷ്ടമ്മാരൊടുഭയങ്കരത്വവുംകാണിച്ചു
കൊണ്ടുഎലിയാചെയ്തകണക്കെരാജാക്കമ്മാരൊടുലൊകകൎത്താവാ
യികല്പിച്ചുനടന്നവനത്രെ–അതിന്റെദൃഷ്ടാന്തംഫ്രങ്കരാജ്യംവിഭാഗി
ച്ചതിൽലൊഥർരാജാവിന്നുലൊഥരിങ്ങഎന്നൊരംശംലഭിച്ചതുഫ്രാ
ഞ്ചിന്നുംദുയിച്ചൎക്കുംനടുവിൽതന്നെ–ആലൊഥർഒരുവെശ്യയിൽ
അനുരാഗംഉണ്ടായിട്ടുസതിയായരാജ്ഞിയെദൊഷംപറഞ്ഞുതള്ളി
യതിന്നുലൊഥരിങ്ങാദ്ധ്യക്ഷമ്മാർസഹായംചെയ്തുസംഘംകൂടിരാ
ജ്ഞിയെഇല്ലാത്തത്എറ്റുപറവാൻനിൎബ്ബന്ധിച്ചുവെശ്യയെവെ
ൾ്പാൻരാജാവൊടുസമ്മതിച്ചു–അതിന്നായിരാജ്ഞിയുംഫ്രാഞ്ചരാ
ജാവുംസങ്കടപ്പെട്ടാറെനിക്കൊലാവ്കാൎയ്യംപുതുതായിവിസ്തരിപ്പാൻ


34

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/272&oldid=188084" എന്ന താളിൽനിന്ന് ശേഖരിച്ചത്