താൾ:CiXIV28.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൭

ശാപൊപദെശങ്ങൾക്ഷണത്തിൽഅല്ലപതുക്കെമാത്രംനുഴയെണ്ടതി
ന്നുഈവിദ്വാമ്മാരുടെസെവയാലുംവാദങ്ങളാലുംസംഗതിവന്നിരിക്കുന്നു–
എന്നാറെമഹാഗ്രെഗൊർനിദ്രപ്രാപിച്ചനാൾമുതൽഅജ്ഞാനംഅ
ധികംഅതിക്രമിച്ചരൊമസഭയുടെഅധികാരംവൎദ്ധിക്കുന്തൊറുംശെ
ഷംനാടുകളിലെസഭകളുംക്രമെണവിഷംകലൎന്നതുകുടിച്ചുഅന്ധകാ
രംമൂടിവലഞ്ഞു–മയിഞ്ചിലെഒരുപട്ടക്കാരൻചെയ്തവഞ്ചനഅതിന്നുഎകളെ൮൩൦
പ്രത്യെകംമെത്തയായ്‌വന്നുകൂടി–അവൻപാപ്പാക്കളുടെപുരാണവിധിക
ളുംലെഖനങ്ങളുംഎഴുതികിടക്കുന്നപുസ്തകത്തെപകൎക്കുമ്പൊൾപലതും
മാറ്റിഅനെകംകള്ളവിധികളെയുംആധാരങ്ങളെയുംചെൎത്തുപരത്തി
കൊണ്ട്ഉപദെശിച്ചതു–

പട്ടക്കാർമാത്രംആത്മികമ്മാർലൊകരാജാവിന്നുഅവരെവിസ്തരി
പ്പാൻഅവകാശംഇല്ലഅവൎക്കഅപ്പംകൊണ്ടുക്രിസ്തശരീരത്തെഉണ്ടാ
ക്കുവാൻമതിയായഊറ്റവുംമന്ത്രശക്തിയുംഉണ്ടല്ലൊ–സഭാസ്വംഎടു
ക്കുന്നതുംപട്ടക്കാരനെദുഃഖിപ്പിക്കുന്നതുംമഹാപാതകങ്ങളിൽവലിയ
ത്‌തന്നെ–പട്ടക്കാരുടെശരണംഅദ്ധ്യക്ഷമ്മാരുംഅദ്ധ്യക്ഷരുടെ
നിഴൽമാതൃകാസ്ഥാനങ്ങൾതന്നെ–സൎവ്വാദ്ധ്യക്ഷമ്മാൎക്കുംഎകാശ്ര
യംരൊമയിലെപാപ്പാവത്രെ–പാപ്പാവിന്റെസമ്മതംകൂടാതെഒര
ദ്ധ്യക്ഷനെയുംസ്ഥാപിക്കയൊനീക്കുകയൊസഭാസംഘംകൂടുകയും
വങ്കാൎയ്യംഒന്നുംതീൎക്കുകയുംചെയ്തുകൂടാ–കെഫാസൎവ്വസഭെക്കുംതല
യത്രെ–അതുമാത്രമല്ല–കൊംസ്തന്തീൻകൈസർരൊമാപുരിയൊടു
ഇതല്യമുതലായപടിഞ്ഞാറെരാജ്യംഒക്കയുംതനിക്കുള്ളമാനവുംപാ
പ്പാവിൽഎല്പിച്ചുതാൻവിനയത്താലെനരൊമയെനഗരമാക്കിവാ


34

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/271&oldid=188082" എന്ന താളിൽനിന്ന് ശേഖരിച്ചത്