താൾ:CiXIV28.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൬

ത്രെആകുന്നു–ഫ്രാഞ്ചരുംദുയിച്ചവരുംപള്ളികളിൽപ്രതിമകളെയുംചി
ത്രങ്ങളെയുംദൃഷ്ടാന്തത്തിന്നായിവെക്കുന്നത്ദൊഷംഅല്ലഎന്നുതെളി
യിപ്പാൻശ്രമിച്ചു–അതുകൊണ്ടുരൊമയിൽധൎമ്മമായിപൊയപൂജക
ൾ൧൦൦വൎഷത്തൊളംആവടക്കരിൽചെല്ലാതെഇരുന്നു–ഇപ്രകാരംക
രൽവിതെച്ചിട്ടുള്ളത്ഫ്രാങ്കസാമ്രാജ്യത്തിൽസങ്കടകാലത്തെങ്കിലും
പലവിധെനവളൎന്നുഫലിച്ചിരിക്കുന്നു–

അനന്തരംഫ്രങ്കസഭയിൽമറ്റൊരുതൎക്കംഉണ്ടായി–രാദ്ബൎത്തഎ
ന്നൊരുമഠത്തിലെഅപ്പൻതിരുവത്താഴത്തിൽഅപ്പവുംവീഞ്ഞുംഒട്ടും
ശെഷിക്കാതെക്രിസ്തശരീരമായ്മാറ്റിപൊകുന്നുഎന്നുപദെശിച്ചുതുടങ്ങി–
൮൫൩അതിന്നുരാബാൻ(മത.൧൫,൧൭)വചനത്താൽവിരൊധിപ്പാൻആ
രംഭിച്ചതിന്റെശെഷംഫ്രാഞ്ചിവിദ്വാമ്മാർഎല്ലാവരുംവാദംതുടൎന്നു
അപ്പമാറ്റത്തെതള്ളിഇരിക്കുന്നു–ആരാദ്ബൎത്തതന്നെമറിയഗൎഭംതു
റക്കാതെയുംനൊവില്ലാതെയുംഅതിശയമായിപ്രസവിച്ചപ്രകാരം
വാദിച്ചതുംആവിദ്വാമ്മാർആക്ഷെപിച്ചു–പിന്നെഗൊതസ്കല്കഎന്ന
ഭക്തിയുള്ളസന്യാസിഔഗുസ്തീനെവായിച്ചുമുന്നിൎണ്ണയത്തെഎത്രയും
ഖണ്ഡിതമായിഉറപ്പിച്ചപ്പൊൾഹിങ്ക്മാർഎന്നവലിപ്പമുള്ളമെലദ്ധ്യക്ഷ
ൻഅവനെശപിച്ചുതടവിൽആക്കിച്ചാറെലുഗ്ദൂനിലെരമിഗ്യൻസഭ
യുടെസത്യത്തിന്നായിഎഴുനീറ്റുജീവനുംമരണത്തിന്നുംഉള്ളമുന്നി
ൎണ്ണയംഉണ്ടെന്നുറപ്പിച്ചുക്രമത്താലെഹിങ്ക്മാൎക്കുംബൊധംവരുത്തി–എ
ങ്കിലുംഗൊതസ്കല്കമനസ്സഴിയാതെഞാൻഅഗ്നിസത്യത്താലുംപ്രമാണം
✣൮൬൮വരുത്താംഎന്നുഅപെക്ഷിച്ചുപൊന്നുതടവിൽനിന്നുമരിച്ചു–ഫ്ര
ങ്കസഭകളിൽബിംബാരാധനഅപ്പമാറ്റംക്രിയാപ്രശംസമുതലായപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/270&oldid=188081" എന്ന താളിൽനിന്ന് ശേഖരിച്ചത്