താൾ:CiXIV28.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൫

കുന്നത്എന്തൊരുഭ്രാന്തി–ആവഴിപൊയിട്ടുവെശ്യാദൊശത്തിൽ
അകപ്പെടാത്തവർചുരുക്കമത്രെ–

കെഫാസ്വൎഗ്ഗത്തിൽനിന്നുകെട്ടഴിക്കുന്നത്‌ഭൂമിയിലുംകെട്ടഴിയുംഎന്ന
ല്ലല്ലൊഅവൻഭൂമിയിൽതന്റെആയുഷ്കാലത്തിൽചെയ്യുന്നതിന്ന
ത്രെഒരുവാഗ്ദത്തംഎഴുതികിടക്കുന്നുഇപ്പൊൾകെഫാവൊടുപ്രാൎത്ഥി
ക്കുന്നത്എന്തുകൊണ്ടു–എന്നിപ്രകാരമുള്ളവാക്കുകൾനിമിത്തംപാപ്പാ
വുംവളരെക്രുദ്ധിച്ചുശാസിച്ചെഴുതി–ഈവകഎല്ലാംഅവൻബഹുമാ
നിയാതെസത്യത്തിന്നായിപൊരാടിനിന്നുകൊണ്ടുകൈസർഅവനി
ൽപക്ഷംവിചാരിച്ചുശത്രുഭയംഇല്ലാതാക്കിപൊരുകയുംചെയ്തു–സഭര
ണ്ടുവിധംശുദ്ധകന്യആയത്ഒന്നുഇപ്പൊൾകാണുന്നമിശ്രസമൂഹമംര
ണ്ടാമത്–സന്യാസാദിക്രിയകളിലെആശ്രയംസഭയുടെനാശം–ദെവക
രുണയിലെആശ്രയംസഭയുടെജീവൻ–ദെവസൃഷ്ടികളെവന്ദിക്കുന്ന
അജ്ഞാനികളുടെബിംബപൂജയിലുംമനുഷ്യവെലകളെമാനിക്കുന്ന
ഇന്നത്തെബിംബാരാധനഅതിദൊഷംതന്നെ–ക്രൂശടയാളവുംരക്ഷ
അല്ലക്രൂശിനെഎടുത്തുയെശുവിൻവഴിയെചുമന്നുനടക്കെണ്ടതല്ലെ
ഒരൊരൊഅടയാളത്തെവന്ദിക്കുന്നവർസത്യവെളിച്ചെത്തെവിട്ടുഅ
ജ്ഞാനാന്ധകാരത്തിലെക്കുതിരിഞ്ഞുപൊകെഉള്ളു–എന്നിങ്ങിനെ
എല്ലാംഎഴുതിഅദ്ധ്യക്ഷസംഘങ്ങളിൽവരാതെതുരീനിൽഉപദെശി
ച്ചുപൊന്നുമരിച്ചു–അവന്റെശിഷ്യമ്മാർപലരുംശെഷിച്ചുതാനും–
ഫ്രാഞ്ചിൽഅദ്ധ്യക്ഷനമ്മാരുംഒരുപുസ്തകംതീൎത്തുഇതല്യയിൽനടക്കു
ന്നബിംബാരാധനയെതള്ളി–പാപ്പാക്കൾപ്രതിമകളെഇത്രസാരവും
ആവശ്യവുംഎന്നുവിധിക്കുന്നത്അറിയായ്മയാലുംശാഠ്യത്താലുംഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/269&oldid=188079" എന്ന താളിൽനിന്ന് ശേഖരിച്ചത്