താൾ:CiXIV28.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൪

മുക്കുകമുതലായക്രൂരസത്യങ്ങളെവളരെവിരൊധിച്ചുജനങ്ങൾക്ഷു
ദ്രംഎന്നുംകണ്ണെറഎന്നുംഊഹിച്ചുകൊല്ലുവാൻഭാവിച്ചവരെകൂടക്കൂ
ടെരക്ഷിച്ചുപള്ളിയിൽപ്രതിമഒട്ടുംഅരുത്ദൈവത്തെഅല്ലാതെഒ
ന്നുവന്ദിക്കരുത്‌യെശുമാത്രംദെവബിംബംഎന്നിങ്ങിനെതൎക്കിച്ചു
പൊരുതുനടന്നു–അവനെക്കാളുംസുവിശെഷത്തെഅധികംവഴി
പ്പെട്ടുനടന്നതുക്ലൌദ്യൻതന്നെഅവൻഫ്ലുദ്വിഗകൈസരുടെഒന്നി
൮൩൯✣.ച്ചുപാൎത്തശെഷംആഭക്തരാജാവ്ഇതല്യയിൽഅജ്ഞാനംഅ
ധികംമുഴുത്തപ്രകാരംവിചാരിച്ചുക്ലൌദ്യനെതൂരീനിൽഅദ്ധ്യക്ഷനാ
ക്കി–അവിടെബിംബാരാധനപുണ്യവാളപ്രാൎത്ഥനമുതലായചത്തക്രി
യകൾമാത്രംനടക്കുന്നത്കണ്ടാറെഎറ്റവുംവിഷാദിച്ചുപള്ളികളെശു
ദ്ധമാക്കുവാനുംവിശ്വാസത്തെഅറിയിപ്പാനുംതുടങ്ങി–അതിനാൽദൂ
ഷണവാക്കുംൟൎഷ്യയുംസംഭവിച്ചതിന്നുഅഞ്ചാതെനിന്നു–ദൈ
വകൃപയിൽനിന്നുകിട്ടിയതല്ലാതെഒരുഗുണവുംഇല്ലഎന്നുഞാൻ
പ്രസംദിക്കുമ്പൊൾഅയല്ക്കാരുംചങ്ങാതികളുംഎന്നെവെടിഞ്ഞുംപരി
ഹസിച്ചുംഇരിക്കുന്നു–എങ്കിലുംസൎവ്വാശ്വാസപ്രദനായദൈവംഎന്നെ
ആശ്വസിപ്പിച്ചും‌മറ്റവൎക്കുംആശ്വാസപാത്രമാക്കിതീൎത്തുംകൊണ്ടിരി
ക്കുന്നുഎന്നൊരുനാൾസ്നെഹിതന്നുഎഴുതിവെദവ്യാഖ്യാനങ്ങളെ
ചമെച്ചുംആയാൾ്ക്കതന്നെഅയച്ചു–ആയവൻഅതുവായിച്ചപ്പൊൾസ്തം
ഭിച്ചുപലരുടെശ്രുതിക്കുചെവിക്കൊടുത്തുഒരുസഭാസംഘംകൂടിവന്നനാ
ൾഈക്ലൌദ്യൻഒരുപുതുമതംഉണ്ടാക്കുന്നുഎന്നുകുറ്റംപറഞ്ഞു–പി
ന്നെരൊമയിലെയാത്രനിത്യജീവനെവരുത്തുകയില്ല–വിൻഫ്രീദ
പണ്ടുസ്വദെശക്കാൎക്കഎഴുതിസ്ത്രീകൾപ്രത്യെകംരൊമെക്കുയാത്രയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/268&oldid=188077" എന്ന താളിൽനിന്ന് ശേഖരിച്ചത്