താൾ:CiXIV28.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൩

പള്ളിയെയുംമറവുംപിന്നെയുംകെട്ടിച്ചുമഹാകരലെക്കാളുംഅധികംസ
ഭാഗുണംനിനെച്ചുംവിദ്യകളെവളൎത്തികൊണ്ടുംസജ്ജനങ്ങളെഎല്ലാ
ടത്തുനിന്നുംവരുത്തിവാണു–താൻ൩൬വയസ്സായാറെഅന്നുസകലശാ
സ്ത്രങ്ങൾക്കുംമാൎഗ്ഗമായലത്തീഗനശീലിച്ചുലത്തീനിൽനിന്നുചിലപുസ്തക
ങ്ങളെതാൻനാട്ടുഭാഷയിൽആക്കിയവനരുംരൊമരുംപണ്ടുചെയ്തത്
പൊലെനാമുംവെദത്തിൽഅത്യാവശ്യമായപ്രബന്ധങ്ങളെപൊലും
എങ്ക്ലിഷിൽആക്കിസകലകുട്ടികളെയുംപഠിപ്പിക്കെണംഎന്നുമരണ
പൎയ്യന്തംആഗ്രഹിക്കയുംചെയ്തു–എങ്ക്ലിഷകപ്പൽബലത്തിന്നുംദൂരരാ
ജ്യാന്വെഷണത്തിന്നുംഈരാജാവ്തന്നെആദ്യനായിചൊഴമണ്ഡല
ത്തിൽതൊമാശ്മശാനത്തെതിരഞ്ഞുകാണ്മാൻകൂടെദൂതരെഅയച്ചിരി
ക്കുന്നു–

പ്രാഞ്ചിസഭെക്കഇപ്രകാരമുള്ളതുണഉണ്ടായില്ലനൊൎമ്മന്നരുടെഅ
തിക്രമവുംരാജാക്കന്മാരുടെഉദാസീനതയുംനിത്യംവൎദ്ധിക്കയാൽഎല്ലാം
മെൽകീഴായിമറിഞ്ഞുപൊയി–ലുഗ്ദൂനിൽമെലദ്ധ്യക്ഷനായഅഗുബ✣൮൪൧
ൎദവളരെമുറയിട്ടുപറയുന്നു–അയ്യൊദെവദസമ്മാൎക്കമാനവുംസാരവും
എത്രകുറഞ്ഞുപൊകുന്നു–ഒരൊതറവാട്ടുകാരൻതന്റെഅടിമകളി
ൽഒരുവനെഎടുത്തുകുറയപഠിപ്പിച്ചുഹസ്താൎപ്പണംവിലെക്കുവാങ്ങി
വീട്ടിൽപാൎപ്പിച്ചുഅവനെചെവികൊൾ്‌വാനല്ലകളിക്കുംനായാട്ടിന്നും
മെശപ്പണിക്കുംശെഷംപ്രപഞ്ചകാൎയ്യത്തിന്നുഎല്ലാംഒരുസഹായംകി
ട്ടുവാനത്രെവെക്കുന്നുഇഷ്ടംതൊന്നുമ്പൊൾആട്ടികളകയുംചെയ്യു
ന്നു–എന്നിങ്ങിനെസങ്കടപ്പെട്ടതല്ലാതെതന്റെപട്ടക്കാരെദെവ
വചനത്താലെപൊറ്റിവളൎത്തുവാൻതുടങ്ങിഅങ്കംകുറെക്കവിരൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/267&oldid=188075" എന്ന താളിൽനിന്ന് ശേഖരിച്ചത്