താൾ:CiXIV28.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൨

നാമംമറ്റെദെവനാമങ്ങളൊടുചെൎത്തുകീൎത്തിച്ചുംകൊണ്ടിരുന്നു–
തരംസ്കാർഎല്ലാഉപദെഷ്ടാക്കളൊടുംസ്വെദരിലുംദെനരിലുംഒന്നും
ചൊദിക്കരുത്ഉപജീവനത്തിന്നുതാന്താങ്ങൾതന്നെനൊക്കെണംഎ
ന്നുഖണ്ഡിതമായികല്പിച്ചുപലബദ്ധന്മാരെയുംതാൻവീണ്ടെടുത്തുകാ
ഴ്ചകളെകൊടുത്തുപൊറ്റിഗുണംചെയ്തുപൊരുമ്പൊൾകീൎത്തിവളരെ
വൎദ്ധിച്ചു–അതിശയങ്ങളെചെയ്തുഎന്നുകെട്ടാറെഞാൻയൊഗ്യനായാ
ൽപൂൎണ്ണഗുണവാനാകഎന്നിയൊരുഅതിശയമത്രെഞാൻകൎത്താ
വൊടുചൊദിക്കയായിരുന്നുഎന്നുപറഞ്ഞു–രൊഗിയായാറെഇനിസാ
ക്ഷിമരണത്തിന്നുആശാഭംഗംവന്നുപൊയിഎന്നുഅസാരംവിഷാദി
ച്ചുൟപാപിയൊടുകരുണയുണ്ടാകെണമെഎന്നുപ്രാൎത്ഥിച്ചുമരിച്ചു–
(൮൬൫–ഫെബ്ര.൩)–അവന്റെശിഷ്യർആകവൎച്ചക്കാരിലുള്ളപ്രവൃ
ത്തിയെവിടാതെതുടൎന്നുപൊരുകയുംചെയ്തു–

൮൬൬നൊൎമ്മന്നർഎങ്ക്ലന്തിലുംകടന്നുനാടുംനഗരവുംപാഴാക്കിനിറഞ്ഞപ്പൊ
ൾബെദഅൽക്വിൻമുതലായവരുടെവിളഎകദെശംവാടിപൊയാറെ
൮൭൧–൯൦൧അൽഫ്രെദഎന്നരാജാവ്സഭയുടെരക്ഷിതാവായ്ചമഞ്ഞു–അവൻ൨൨–
വയസ്സായിവാണുകൊണ്ടാറെ൮പൊൎക്കങ്ങളിൽതൊറ്റുഇതഅംഗ്ല
വംശത്തിന്റെപാപഫലംഎന്നറിഞ്ഞുകാട്ടിൽഒളിച്ചു–പിന്നെദൈവ
ത്തെതുണആക്കിഒരുനാൾപാട്ടുകാരന്റെവെഷംധരിച്ചുശത്രുക്കളുടെ
പാളയത്തിൽചെന്നുഒറ്റ്അറിഞ്ഞുജയംകൊണ്ടശെഷം–മാറ്റാനാ
യഹസ്തിങ്ങഒരുകൂട്ടത്തൊടുകൂടകപ്പലെറിപൊയി–ശെഷമുള്ളനൊ
ൎമ്മന്നർസ്നാനംഎറ്റുകീഴടങ്ങിപാൎത്തു–ഈദെനരെയുംഅംഗ്ലസഫ്സപ്രജ
കളെയുംഅല്ഫ്രെദഒരുപൊലെവിചാരിച്ചുനെരുംന്യായവുംനടത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/266&oldid=188073" എന്ന താളിൽനിന്ന് ശേഖരിച്ചത്