താൾ:CiXIV28.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൧

ന്നർഹമ്പുൎഗ്ഗെഅതിക്രമിച്ചുചുട്ടാറെഅംസ്കാർകൎത്താവുതന്നുകൎത്താ
വുതന്നെഎടുത്തുകൎത്താവിൻനാമത്തിന്നുസ്തൊത്രംഎന്നുചൊല്ലിഊ
രില്ലാതെപാൎത്തുപലപ്പൊഴുംപട്ടിണികിടന്നുംവെലയെനടത്തിനാട്എ
ല്ലാംപാഴായതിന്റെശെഷംഅത്രെബ്രെമനിൽമെലദ്ധ്യക്ഷനാ
യിപാൎത്തുഒരുദെനരാജാവിന്റെകടാക്ഷത്താൽശ്ലെസ്വിഗപട്ട൮൪൯
ണത്തിൽഒരുസഭയെചെൎത്തുസമാധാനംവരുത്തികച്ചവടത്തിന്നു
നല്ലവാങ്ങുണ്ടാക്കിയപ്പൊൾപലക്രിസ്ത്യാനരുംഅവിടെവന്നുകുടി
യെറിവെദശ്രദ്ധവ്യാപിക്കയുംചെയ്തു–എന്നാറെസ്വെദരിൽഉള്ള
ചെറിയസഭപൂജാരികളുടെഹിംസയാൽഎകദെശംഒടുങ്ങിയപ്പൊ
ൾഅംസ്കാർമുമ്പെസ്നാനംചെയ്തപ്രഭുവായഹെരിഗാർവിശ്വാസ
ത്തെവിടാതെയെശുനാമത്തെമഹത്വപ്പെടുത്തിനടന്നതുഅംസ്കാർഅ
റിഞ്ഞുമുമ്പെഒരുസന്യാസിയെസ്വെദരിൽഅയച്ചുയെശുവെഘൊ
ഷിപ്പിച്ചുആയവൻമടുത്തുവാങ്ങിപൊയാറെതാൻചെന്നുഒലൊവ
രാജാവിന്നുകാഴ്ചവെച്ചുസുവിശെഷംപരത്തുവാൻസമ്മതംചൊ൮൫൩
ദിച്ചു–പ്രഭുക്കളുംജനസമൂഹവുംസമ്മതിക്കാതെഒന്നുംകല്പിച്ചുകൂടാ
എന്നുകെട്ടാറെഅംസ്കാർനൊറ്റുപ്രാൎത്ഥിച്ചുകൊണ്ടുവസിച്ചു–രാജാ
വുംപ്രഭുക്കളുംലക്ഷണംനൊക്കിയാറെശുഭംഎന്നുകണ്ടുജനസംഘ
ത്തൊടുസമ്മതംചൊദിച്ചനാൾപലവിധമായിവാദിച്ചുകൊണ്ടശെഷംഒ
രുവൃദ്ധവീരൻഈക്രിസ്തുദെവൻകടല്ക്കാൎക്കുപലപ്പൊഴുംഉപകാര
ഞ്ചെയ്തുവന്നിരിക്കുന്നുഎന്നുഒൎമ്മവരുത്തിദൃഷ്ടാന്തങ്ങളെപറഞ്ഞാ
റെജനസംഘങ്ങൾയെശുനാമത്തിന്നുവിരൊധംഇല്ലഎന്നുവിധി
ച്ചുഅനന്തരംഅംസ്കാർപള്ളിയെഎടുപ്പിച്ചുപലസ്വെദരുംക്രിസ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/265&oldid=188071" എന്ന താളിൽനിന്ന് ശേഖരിച്ചത്