താൾ:CiXIV28.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൦

റ്റിരൊമയുടെഅക്കരയിലുള്ളകെഫാപ്പള്ളിയെകൊള്ളയിട്ടുപാപ്പാ
൮൫൦വൊടുകപ്പംവാങ്ങുകയുംചെയ്തു–

അപ്രകാരംതന്നെവടക്കുനിന്നുദെനർസ്വെദർമുതലായനൊൎത്മണ
ർകരലിലെഭയംനീങ്ങിയാറെഹസ്തിങ്ങഎന്നുആഴിരാജാവെഅ
നുസരിച്ചുകപ്പലെറ്റിഫ്രാഞ്ചിമുതലായതീരങ്ങളെആക്രമിച്ചുപുഴ
൮൫൬കളിൽകൂടിചെന്നുപരീസിതുടങ്ങിയുള്ളനഗരങ്ങളെകവൎന്നുഭസ്മമാ
ക്കിസ്പാന്യയിലുംആഫ്രിക്കയിലുംകടല്പുറങ്ങളെപാഴാക്കിഇതല്യപട്ടണ
ങ്ങളെസംഹരിക്കയുംചെയ്തു–ഇവരൊടുസുവിശെഷംഅറിയിപ്പാൻമു
മ്പെദുയിച്ചൎക്കുംപിന്നെഅംഗ്ലസഹ്സൎക്കുംതക്കംഉണ്ടായി–ഫ്ലുദ്വിഗ
കൈസർഹരല്ദഎന്നദെനപ്രഭുതന്നെകാണ്മാൻവന്നപ്പൊൾസ്നാനം
൮൨൬എല്പാൻസമ്മതിപ്പിച്ചുവിട്ടയച്ചാറെഅംസ്കാർഎന്നസന്യാസികൂടചെ
ന്നുദെനരിൽഒരെഴുത്തുപള്ളിഉണ്ടാക്കിചിലകുട്ടികളെവിലെക്കു
വാങ്ങിവളൎത്തിയശെഷംദെനർഫ്രങ്കസ്നെഹിതനായരാജാവെപി
ഴുക്കിഅംസ്കാരുംദെനരിൽസമയംഇല്ലഎന്നുകണ്ടുസ്വെദരിൽയു
ദ്ധബദ്ധക്രിസ്ത്യാനരാൽസത്യംഅല്പംനുഴഞ്ഞപ്രകാരംകെട്ടുസ്വെ
ദരാജ്യത്തിന്നായിപുറപ്പെട്ടുകടല്പിടിക്കാരാൽഉടമകൾഎല്ലാംഅപ
ഹരിച്ചിട്ടുംധൈൎയ്യംവിടാതെകരെക്ക്ഇറങ്ങിബദ്ധന്മാരെകണ്ടുആ
ശ്വാസവുംതിരുവത്താഴവുംകൊടുത്തുചിലസ്വെദരെയുംസ്നാനംചെയ്തു
പള്ളിയെഎടുപ്പിക്കയുംചെയ്തു–ആവെലനടക്കുന്നതിന്നുഅടിസ്ഥാ
നമായിട്ടുകൈസർഹമ്പുൎഗ്ഗപട്ടണത്തെദുയിച്ചഅതിരിൽ‌പണിചെ
യ്തുഅംസ്കാരെമെലദ്ധ്യക്ഷനാക്കിഅന്നുമുതൽആദെവദാസൻ
ദെനരിലുംസ്വെദരിലുംസുവിശെഷംപരത്തികൊണ്ടിരുന്നു–നൊൎമ്മ


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/264&oldid=188069" എന്ന താളിൽനിന്ന് ശേഖരിച്ചത്