താൾ:CiXIV28.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൯

ലഹക്കാരൊടുംനിത്യംക്ഷമിച്ചുതാൻപരസ്യമായിഅനുതാപംകാട്ടി
സ്വപാപങ്ങളെഎറ്റുപറഞ്ഞുപൊയതിനാൽകൈസർനാമത്തിന്നു
സാന്നിദ്ധ്യംഇല്ലാതെആക്കിയശെഷം–അവന്റെപുത്രന്മാർമത്സരി
ച്ചുഅച്ശനൊടുപൊരുതുപട്ടക്കാരുംഈകൈസർനിസ്സാരൻഞങ്ങ
ളെമുള്ളുധരിച്ചുകുതിരപ്പുറത്തെറുവാനുംകൂടെസമ്മതിക്കാതെതാപ
സന്മാരൊളംതാഴ്ത്തിവെക്കുന്നുഎന്നുസങ്കടപ്പെട്ടഅഭിമാനംവിചാ
രിച്ചുകലഹത്തിന്നുസഹായിച്ചുപാപ്പാവുംചെയ്തസത്യംമറന്നുതുണനി
ന്നാറെഅവർചതിപ്പടകൂട്ടികൈസരെപിഴുക്കുകയുംചെയ്തു–അവ
ൻദുഃഖിച്ചുമരിച്ചപ്പൊൾഅവർതമ്മിൽഇടഞ്ഞുമഹാകരലിന്റെഅ൮൪൦
വകാശത്തെപടിഞ്ഞാറുഫ്രാഞ്ചിതെക്കുഇതുല്യകിഴക്കുദുഷിച്ചരാ
ജ്യംമുതലായനാടുകളായിപകുത്തു–ൟരാജാക്കന്മാൎക്കഎല്ലാവ
ൎക്കുംപ്രഭുക്കളുടെഗൎവ്വംനിമിത്തംഅധികാരംകുറഞ്ഞുപൊയാറെ
പട്ടക്കാൎക്കുംനിഴൽഇല്ലാഞ്ഞുഒരൊനാടുവാഴികളുംഇടവാഴികളും
സഭാസ്വംഅടക്കിപണ്ടുജന്മികളായവരെകുടിയാന്മാരുംകുടിയാരെ
അടിയാരുംആക്കിഅമൎത്തിഅന്യൊന്യംകവൎച്ചയുംപടയുംനടത്തി
പൊരുകയുംചെയ്തുഅദ്ധ്യക്ഷന്മാർഇടപ്രഭുകളായുയൎന്നുസഭാ
വിചാരണവിട്ടുഒരൊരൊസംഘംകൂട്ടിരാജാക്കന്മാരെകൂടെപി
ഴുക്കുകയുംചെയ്യും–

ൟപിരിച്ചൽഉള്ളകാലത്തിൽമുമ്പെതന്നെഅറവികൾതക്കം
നൊക്കിസിക്കില്യയിൽ കടന്നുആദ്വീപിൽനിന്നുയവനവാഴ്ചയെ
അകറ്റിദ്വീപിന്നടുത്തതെക്കഇതുല്യയെയുംപിടിച്ചടക്കികപ്പൽ
കയറിപ്രാഞ്ചിലുംമറ്റുംപരന്നുകവൎന്നുതിബർനദിയിൽകൂടികരെ


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/263&oldid=188067" എന്ന താളിൽനിന്ന് ശേഖരിച്ചത്