താൾ:CiXIV28.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൪

വരുംപിഴെച്ചുനിന്തിരുവടിക്ഷമിക്കെണമെഎന്നുംകരഞ്ഞുപ്രാ
ൎത്ഥിച്ചുകൊണ്ടാറെ–സംഘക്കാർപാപ്പാവിന്റെസമ്മതപ്രകാരംതി
൭൮൭രുപ്രതിമകളെവന്ദിക്കാത്തവൻശപിക്കപ്പെട്ടവൻഎന്നുതീൎച്ചപ
റകയുംചെയ്തു–ആയതുമഹാകരൽകെട്ടാറെവിഷാദിച്ചുതന്റെ
൭൯൦വിദ്വാന്മാരൊടുഒന്നിച്ചുഒരുപ്രബന്ധംതീൎത്തു–പള്ളികളുടെഅല
ങ്കാരത്തിന്നായുംവിശ്വാസികളുടെഒൎമ്മെക്കായുംപ്രതിമകളെകെ
വലംപാൎപ്പിക്കാംഎങ്കിലുംകണ്ണാൽഅല്ലശുദ്ധഹൃദയത്താൽയെ
ശുവെഒൎത്തുവന്ദിക്കുന്നത്‌ത്രെസാരംഒരുബിംബവുംനമസ്കരിക്കെ
ണ്ടതുംഅല്ല–യവനന്മാർരാജാവെനമസ്കരിച്ചാലുംദൊഷമത്രെ–രാ
ജ്ഞിആയാലുംയാതൊരുസ്ത്രീയുംസഭയെനടത്തെണ്ടതുമല്ല–എ
ന്നിങ്ങിനെസത്യത്തെഉറപ്പിച്ചിട്ടുംവെറുംക്രൂശിനെയുംമറ്റുംവ
ന്ദിക്കാംഎന്നുമഹാകരലുംസമ്മതിച്ചു–ആയത്രപാപ്പവിന്നുവ
൭൯൪ളരെഅനിഷ്ടംഎങ്കിലുംകരൽഫ്രങ്കഫുൎത്തിൽഒരുസഭാസംഘം
കൂട്ടിആദത്തുപക്ഷത്തെയുംനിക്കയ്യയിലെസംഘവിധിയെയുംതള്ളി
ക്കയുംചെയ്തു–പുതിയപുണ്യവാളർഅരുത്എന്നുംകള്ളകഥകളെച
മെക്കരുത്എന്നുംപള്ളിമണികളെസ്നാനംചെയ്യരുതെന്നുംമറ്റും
വിധിച്ചതിനാൽസഭയിൽഅതിക്രമിച്ചുവരുന്നഅജ്ഞാനത്തെത
ടുപ്പാൻനൊക്കിഎങ്കിലും–കരലുംഅൽക്വിനുംവിരൽമുക്കുകമുതലാ
യസത്യങ്ങളെപ്രമാണമാക്കിതിരുശെഷിപ്പുകളെവളരെമാനിച്ചു
പൊരിൽരക്ഷെക്കായികൂട്ടികൊണ്ടുചെന്നു–യെശുഅയ്യായിര
ത്തിന്നുവിഭാഗിച്ചുഅപ്പഖണ്ഡവുംമറിയയുടെപാലുംതലമുടിയും
വെതുലെഇറക്കിയകൊട്ടയുടെഅംശവുംകെഫാതിരുമലമെൽഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/258&oldid=188059" എന്ന താളിൽനിന്ന് ശേഖരിച്ചത്