താൾ:CiXIV28.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൩

വരെശാന്തതയാലുംഅനുസരണത്താലുംനെടുവാൻനൊക്കുകഎ
ന്നുവെച്ചുമറിയദെവമാതാവല്ലഅവൾമനുഷ്യപുത്രനെപ്രസവിച്ച
തെഉള്ളുആപുത്രൻദൈവത്തിന്നുമാനുഷപ്രകാരംദത്തുപുത്രന
ത്രെഎന്നുനെസ്തൊൎയ്യപക്ഷത്തെപുതുക്കിപറഞ്ഞുഅന്നുവാഴുന്ന
വരുടെപ്രസാദംവരുത്തി–വാദംഅതിക്രമിച്ചുഫ്രങ്കരാജ്യത്തിലും
വ്യാപിച്ചപ്പൊൾകരൽഅതുവിസ്തരിപ്പാൻകല്പിച്ചുഅൽക്വിൻ
മുതലായവർഇതുസഭൊപദെശത്തൊടുഒക്കുന്നില്ലഎന്നുവിധിക്ക
യുംചെയ്തു–അതിന്നുംസ്പാന്യർപലരുംവെദത്തിൽകണ്ടതല്ലാതെ
പാപ്പാക്കൾമുതലായപെരിയൊരുംവിധിച്ചത്ഞങ്ങൾക്കപ്രമാ
ണമല്ലഎന്നുവെച്ചുതൎക്കത്തെനടത്തികൊണ്ടിരുന്നു–രക്തവും
അറുകുലയായുള്ളതുംഅനുഭവിക്കരുതഎന്നും(അവ.൧൫)മു
സല്മാനരൊടുകൂടതീനിന്നിരിക്കരുത്എന്നുംപാപ്പാനിഷെധിച്ച
ത ആദത്തുപക്ഷക്കാർകൂട്ടാക്കാതെഇരുന്നു–
ബിംബവാദത്തിൽകരൽകൂടപാപ്പാപക്ഷത്തെഒഴിച്ചിരിക്കുന്നു–
യവനരാജ്യത്തിൽഇരെനഎന്നദുഷ്ടരാജ്ഞിസന്യാസികളെ
യുംപള്ളിബിംബങ്ങളെയുംവളരെമാനിച്ചുകൊണ്ടുകൊംസ്തന്തീന
പുരിയിൽഒരുസംഘംകൂട്ടിയപ്പൊൾബിംബവൈരികളായപട൭൮൬
ജ്ജനങ്ങൾജയശ്രീത്വമുള്ളപൂൎവ്വകൈസരെഒൎത്തുമത്സരിച്ചുസം
ഘകാൎയ്യത്തെഅബദ്ധമാക്കി–പിറ്റെവൎഷത്തിൽസംഘംനിക്ക
യ്യയിൽകൂടിവന്നാറെകൈസരിച്ചിയുടെഅഭീഷ്ടംപൊലെഅ
നെകംഅദ്ധ്യക്ഷന്മാർഅയ്യൊഎന്റെപാപശക്തിയാൽഅത്രെ
ഞാൻപുണ്യബിംബങ്ങളെതള്ളിയിരിക്കുന്നുഎന്നുംഞങ്ങൾഎല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/257&oldid=188057" എന്ന താളിൽനിന്ന് ശേഖരിച്ചത്