താൾ:CiXIV28.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൨

തനിക്കുംമഹത്തുകൾക്കുംഗുരുവാക്കിഅവനെകൊണ്ടുലത്തീന
വെദത്തിന്നുപിഴതീൎപ്പിച്ചുപള്ളികളിൽരൊമപാട്ടുംദുഷിച്ചപ്രസംഗ
വുംനടത്തിഎല്ലാമഠങ്ങളിലുംപള്ളികളിലുംവിദ്യാശാലകളെഉണ്ടാ
ക്കിച്ചുതാൻതന്നെകുട്ടികളെശൊധനചെയ്തുപട്ടക്കാരെയുംവള
ൎത്തിആകൻഎന്നനഗരത്തിൽമഹാപുസ്തകശാലയെഉണ്ടാക്കി
൫൦പ്രബന്ധങ്ങൾമാത്രംകിട്ടിയതുചെൎത്തുപകൎത്തെഴുതിക്കയും
ചെയ്തു–പലപട്ടക്കാൎക്കുംപ്രസംഗിപ്പാൻഅറിയായ്കകൊണ്ടുഒരൊരൊ
ഞായാറാഴ്ചക്കപറ്റുന്നവെദപാഠങ്ങളെയുംവ്യാഖ്യാനിക്കുന്നപുരാ
ണപ്രസംഗങ്ങളെയുംചെൎത്തുപഠിപ്പാൻകൊടുപ്പിച്ചു–ചിലപട്ടക്കാ
ൎക്കുവിശ്വാസപ്രമാണവുംകൎത്തൃപ്രാൎത്ഥനയുംനന്നായിതെളിഞ്ഞി
ല്ലഅതുകൊണ്ടുഅദ്ധ്യക്ഷൻഅവൎക്കഅൎത്ഥംഅറിയിച്ചുകൊടു
ക്കെണംരാജാവ്എഴുതിച്ചപ്രസംഗങ്ങളെപട്ടക്കാർനാട്ടുഭാഷയി
ൽആക്കിഒതെണ്ടതിന്നുഗ്രഹിപ്പിക്കയുംവെണം–ഒൎലയാനിൽതെ
യൊദുല്ഫഅദ്ധ്യക്ഷൻപ്രത്യെകംകുട്ടികളെപഠിപ്പിക്കെണ്ടതിന്നും
എവിടയുംവെദംവായിച്ചുപ്രസംഗിക്കെണ്ടതിന്നുംവട്ടംകൂട്ടി–ഇപ്ര
കാരംകരൽവംശപ്ലവനത്താൽഅന്തരിച്ചസത്യവിദ്യയെകഴിയു
ന്നെടത്തൊളംഗൎമ്മൎന്യജാതികളിൽപുതുക്കിഇരിക്കുന്നു–
അക്കാലത്തുംസ്പാന്യയിൽമുഹമ്മതവാഴ്ചനിമിത്തംക്രിസ്ത്യാനരിൽ
ഒരിടച്ചൽഉണ്ടായി–ചിലർആനുകംസഹിയാതെഅറിയിപ്പുദൎശ
നങ്ങളിൽലയിച്ചുക്രിസ്തുവെഗത്തിൽന്യായംവിധിപ്പാൻവരുംഈ
യാണ്ടിൽവരുംഎന്നുശുഷ്കാന്തിയൊടെഉപദെശിച്ചുജനത്തെഭ്ര
മിപ്പിക്കുമ്പൊൾ–മറ്റചിലർമുസല്മാനൎക്കഇടൎച്ചഉണ്ടാക്കരുത്അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/256&oldid=188056" എന്ന താളിൽനിന്ന് ശേഖരിച്ചത്