താൾ:CiXIV28.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൧

കളെഅല്ലകരുണാവാഗ്ദത്തങ്ങളെകാട്ടിആകൎഷിക്കെആവു–എ
ന്നിങ്ങിനെഉള്ളഉപദെശംമഹാകരൽബഹുമാനിയാതെഇരുന്നാ
റെസഫ്സർഅടങ്ങാതെമത്സരിച്ചുപട്ടക്കാരെകൊന്നുപള്ളികളെചുട്ടു
കനത്തനുകംചാടികൊൾ്‌വാൻനിത്യംശ്രമിക്കയാൽ–കരൽഒടുവി
ൽമനസ്സലിഞ്ഞുകരുണയുംകാട്ടിദശാംശംഅല്ലാതെകപ്പംഒ
ന്നുംഅരുത്എന്നുകല്പിച്ചുഇണക്കംവരുത്തി–ബ്രെമൻമുതലാ൮൦൪
യ൮ അദ്ധ്യക്ഷസ്ഥാനങ്ങളെഎടുപ്പിച്ചുഎല്ബയൊളംആവീരജാ
തിയെസാമ്രാജ്യത്തിലുംമാൎഗ്ഗത്തിലുംചെൎത്തുകൊൾ്കയുംചെയ്തു–പ
ലസഹ്സരുംഗൂഡമായിഅജ്ഞാനത്തെആശ്രയിച്ചുപൊന്നിട്ടുംവി
ഫ്രിദിൻശിഷ്യരായചിലഅംഗ്ലസഹ്സർപുരാണവംശസംബന്ധംഒൎത്തു
സഹ്സനാട്ടിൽയെശുവെശുശ്രൂഷിച്ചുതങ്ങളുടെവചനത്താലുംനടപ്പി
നാലുംഇതുഫ്രങ്കവെദമല്ലദെവകരുണഅത്രെഎന്നുബൊധം
വരുത്തിവില്ലഹദ്പ്രത്യെകംഅനെകരെവിശ്വാസത്തിൽചെൎത്തു
പൌലിന്റെലെഖനങ്ങളെതാൻപകൎത്തെഴുതിബ്രെമനിൽഒ
ന്നാംഅദ്ധ്യക്ഷനായിമരിക്കയുംചെയ്തു– ൭൮൯
ഇങ്ങിനെസമ്പാദിച്ചസാമ്രാജ്യത്തിൽകരൽതന്നാൽകഴിയുന്നെട
ത്തൊളംവിദ്യകളെപുതുതായിതളിപ്പിച്ചുലത്തീനയവനഭാഷ
കളെതാൻശീലിച്ചുവൃദ്ധനായാറെയുംവാൾ്പിടിയാൽതഴമ്പുവീണ
കൈകൊണ്ടുംഎഴുതുവാൻഅഭ്യസിച്ചുഅവസരംകിട്ടുമ്പൊൾഒക്കയും
ഔഗുസ്തീൻമുതലായഗ്രന്ധങ്ങളെവായിച്ചുകെട്ടുപഠിച്ചുകൊണ്ടിരു
ന്നു–ബെദസന്യാസിയുടെശിഷ്യനായഅൽക്വിൻതുടങ്ങിയുള്ള
വിദ്വാന്മാരെഅവൻഎവിടെനിന്നുംചെൎത്തുകൊണ്ടുഅൽക്വിനെ


32

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/255&oldid=188054" എന്ന താളിൽനിന്ന് ശേഖരിച്ചത്