താൾ:CiXIV28.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൦

മൊടുപടതുടങ്ങിപാൎത്തു–അവർകരലിന്റെജയവൎത്തമാനംകെട്ടാ
റെഅധികംധൈൎയ്യംപ്രാപിച്ചുക്രിസ്തനാമംചൊല്ലിപൊർതുൎടന്നുപൊ
രുമ്പൊൾയാക്കൊബഅപൊസ്തലന്റെഅസ്ഥികൾകൊപൊ
സ്തലഎന്നുപെർകൊണ്ടസ്ഥലത്തുദൎശനത്താലെകണ്ടുകിട്ടിആപു
ണ്യവാളന്റെതുണഉണ്ടെന്നുകെവലംആശ്രയിച്ചുമരണംവെറുത്തു
ജയിച്ചുക്രമെണവളരുന്നക്രിസ്തുരാജ്യംആഅൎദ്ധദ്വീപിൽസ്ഥാ
പിക്കയുംചെയ്തു–

വടക്കെദുയിച്ചരാകുന്നസഹ്സർബിംബാരാധന‌യെയുംകവൎച്ചപട
നരബലിമുതലായമ്ലെച്ശഭാവങ്ങളെവിടായ്കകൊണ്ടുകരൽ൩൩
വൎഷംഅവരൊടുഒരൊരൊപൊരിൽകൂടിവനക്ഷെത്രങ്ങളെഇ
ടിച്ചു–ഇസ്ലാംമാതിരിരിയെപൊലെവാളാൽമാൎഗ്ഗനടത്തിപൊന്നു–
കല്പിച്ചഅവധിയിൽവല്ലവനുംസ്നാനത്തിന്നുവരാതെള്ളിച്ചാൽമര
ണശിക്ഷ–പെസഹെക്കുമുമ്പയുള്ള൪൦ദിവസത്തിന്റെനൊമ്പിൽ
ഇറച്ചിതിന്നാൽമരണശിക്ഷ–ശവങ്ങളെദഹിപ്പിച്ചാാലുംമരണശി
ക്ഷ–ഈവകയിൽഒക്കയുംപട്ടക്കാൎക്കുദശാംശംകൊടുക്കെണ്ടത്എ
ത്രയുംഅസഹ്യമായിതൊന്നി–കരലിന്റെചങ്ങാതിയായഅൽ
ക്വിൻഅതിന്നായിഎഴുതി–ശിശുക്കളെപാൽകുടിപ്പിക്കെണ്ടെ
ദശാംശംഅല്ലആത്മാക്കളെനെടെണ്ടിയതു–അപൊസ്തലരുംപ
താരംകല്പിച്ചില്ലല്ലൊപുരാണക്രിസ്ത്യാനരായഞങ്ങൾഅതുകൊടു
പ്പാൻമടിക്കുന്നുഅതുപുതിയവിശ്വാസികൾഎങ്ങിനെഅനുസ
രിക്കും–പിന്നെസ്നാനത്തെനിൎബ്ബന്ധിച്ചുകഴിപ്പിക്കാംനിൎബ്ബന്ധത്താൽ
വിശ്വാസംവരികയില്ലതാനും–കല്പനഅല്ലഉപദെശംവെണംശിക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/254&oldid=188052" എന്ന താളിൽനിന്ന് ശേഖരിച്ചത്