താൾ:CiXIV28.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൯

ത്രീകകെഫാശ്മശാനത്തിൽവെച്ചെക്കയുംചെയ്തു–
പിപ്പിനിൻമകനായമഹാകരൽവാഴുമ്പൊൾഫ്രങ്കനാമത്തിന്റെമാ൭൬൮.൮൧൪
ഹാത്മ്യംഉച്ചയിൽഎത്തി–ഉത്തമജാതിയായഫ്രങ്കർൟഅധമ
ലംഗബൎദ്ദരൊടുചെൎന്നാൽനിത്യനരകാഗ്നിഅകപ്പെടുംഎന്നുപാപ്പാ
എത്രയുംവ്യസനപ്പെട്ടുസംസൎഗ്ഗംവിരൊധിച്ചിട്ടുംകരൽലംഗബൎദ്ദസ്വ
രൂപത്തിൽബാണ്ഡവംകഴിച്ചു–പിന്നെലംഗബൎദ്ദൻരൊമയൊടുപി
ണക്കംകൂടികരലൊടുംഅഭിപ്രായംഭാവിച്ചപ്പൊൾപാപ്പകരലെഅ
ഭയംപ്രാപിച്ചുഅവനുംപട്ടക്കാരുടെസന്തൊഷത്തിന്നായിഇതല്യ
യിൽവന്നുലംഗബൎദ്ദരാജ്യം൨൦൦വൎഷംനിന്നതിന്റെശെഷംഒടുക്കി
രൊമയിൽചെന്നുജനങ്ങൾഅതായഹൊവാനാമത്തിൽവരുന്ന
വൻഅനുഗ്രഹിക്കപ്പെട്ടവനാകട്ടെഎന്നുസ്തുതിച്ചാൎക്കുമ്പൊൾകെ
ഫാപ്പള്ളിയിൽകയറിഒരൊരൊപടിയെചുംബിച്ചുനമസ്കരിച്ചുപാ
പ്പാവൊടുനിത്യകരാർഉറപ്പിച്ചുരൊമമുതൽവടക്കെഇതല്യയെമുഴു
വനുംഫ്രങ്കരാജ്യത്തൊടുചെൎത്തുപാപ്പാവിന്റെഇടവകയെവൎദ്ധിപ്പി
ക്കയുംചെയ്തു–പാപ്പാവുംഇനിഫ്രങ്കരാജാവിൻസമ്മതംകൂടാതെഒ
രുപപ്പാവെയുംതെരിഞ്ഞെടുക്കരുത്‌രാജ്യത്തിൽഎങ്ങുംരാജാ
വ്‌താൻഅദ്ധ്യക്ഷന്മാരെവെക്കുകഎന്നുരൊമസംഘത്തിൽവ്യ
വസ്ഥവരുത്തുകയുംചെയ്തു–

പിന്നെകരൽബവൎയ്യരെയുംഅവാരരെയുംജയിച്ചടക്കിഥൈസ്സ
പുഴയൊളംഫ്രങ്കരാജ്യവുംക്രിസ്തുനാമവുംപരത്തിസ്പാന്യയിലെമു
സല്മാനരെയുംതാഴ്ത്തിഎബ്രൊനദിപൎയ്യന്തംകൊയ്മയെനീട്ടി–
മുമ്പിൽകൂട്ടിപലസ്പാന്യരുംവടക്കെമലപ്രദെശത്തിൽവാങ്ങിഇസ്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/253&oldid=188051" എന്ന താളിൽനിന്ന് ശേഖരിച്ചത്