താൾ:CiXIV28.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൮

എറ്റു–അവന്റെഉറ്റശിഷ്യനുംചങ്ങാതിയുംആയഗ്രെഗൊർ
ഫ്രീസരിൽകുടിയെറിമരണപൎയ്യന്തംപഠിപ്പിച്ചുസുവിശെഷംപ
൭൮൧രത്തി–അപ്രകാരംശിഷ്യനായസ്തുൎമ്മിഇടവിടാതെഅദ്ധ്വാനിച്ചു
പുല്ദാമത്തെചുറ്റുമുള്ളദുയിച്ചൎക്കുനല്ലവിളക്കുതണ്ടാക്കി൪൦൦൦
സന്യാസികളൊളംചെൎത്തുനടത്തിഇരുന്നു–ആമഠത്തിൽതന്നെ
വിൻഫ്രീദിന്റെശവവുംസ്ഥാപിച്ചുകിടക്കുന്നു–

പാപ്പാപിപ്പിന്നുരാജനാമംസമ്മതിച്ചുകൊടുത്തതിന്നുപ്രത്യുപ
കാരംചെയ്‌വാൻക്ഷണത്തിൽഇടഉണ്ടായി–ലംഗബൎദ്ദർരവന്നമുത
ലായകൈസൎനാടുഎല്ലാംപ്ടിച്ചടക്കിരൊമയെയുംഅതിക്രമിച്ചാ
റെപാപ്പാവശംകെട്ടുപിപ്പീന്നുവരെണംഎന്നുഎഴുതിതാൻതന്നെ
പരീസിൽയാത്രയായിതുണഅപെക്ഷിച്ചുരൊമയിൽമെല്ക്കൊയ്മ
ഫ്രങ്കരിൽഎല്പിക്കകയുംചെയ്തു–പിപ്പിൻഇതുല്യയിൽചെന്നുലംഗ
ബൎദ്ദരെജയിച്ചുരഖന്നബൊലൊഞ്ഞഅങ്കൊനമുതലായനാടു
൭൫൪എടുത്തുരൊമാസനത്തിന്നുകൊടുക്കയുംചെയ്തു–ലംഗബൎദ്ദർപി
ന്നെയുംരൊമയൊടുപൊരുതാറെസ്തെഫാൻപാപ്പഎന്തുചൊദി
ച്ചാലുംതരാംവെഗംതുണെപ്പാൻവരെണമെവരാഞ്ഞാൽനീദെവ
രാജ്യത്തിലുംനിത്യജീവൈനിലുംവരികയില്ലഎന്നുരാജാവിന്നുമുട്ടി
ച്ച്എഴുതിപിപ്പിൻരണ്ടാമത്‌വന്നുജയിച്ചുആനാടുപാപ്പാവിൽസ
മൎപ്പിച്ചു–അപ്പൊൾകൈസരുടെദൂതന്മാർവന്നുഇതുഞങ്ങൾക്കത
ന്നെമടക്കിതരെണംഎന്നുചൊദിച്ചതിന്നു–മനുഷ്യപ്രസാദത്തി
ന്നല്ലഎനിക്കുപാപക്ഷമയഭിപ്പാൻഅത്രെഞാൻകെഫാവിന്നു
വെണ്ടിൟയുദ്ധംഎറ്റിരിക്കുന്നുഎന്നുഫ്രങ്കൻപറഞ്ഞുദാനപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/252&oldid=188049" എന്ന താളിൽനിന്ന് ശേഖരിച്ചത്