താൾ:CiXIV28.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൫

ണ്ടാക്കിയ൩കൂടാരങ്ങളുടെതൂണുംമറ്റുംദിവ്യസാധനങ്ങൾ്ക്കഎവിട
യുംവിലഎറിവന്നു–അവറ്റാൽഉളവായഅതിശയങ്ങൾ്ക്കഒർഎണ്ണ
വുംഇല്ല–മറിയയുടെസ്വൎഗ്ഗാരൊഹണംഎത്രയുംനിശ്ചയമായ്‌വരികയാ
ൽഅതിന്നുഒരുപുതിയപെരുനാളുംഉണ്ടായി–

എങ്കിലുംദൂരപള്ളിയാത്രയുംധൎമ്മസഞ്ചയവുംനിത്യജപവുംഘൊര
തപസ്സുംമറ്റുംപാപശാന്തിക്ക്ഉപകരിക്കുന്നില്ലഎന്നുംപാപംപട്ടക്കാര
നൊടുഎറ്റുപറയുന്നത്‌നല്ലതായാലുംപാപംതീൎപ്പാൻപൊരാഎന്നും
ഇങ്ങിനെഫ്രങ്കസംഘങ്ങൾവിധിച്ചതുപലതുംപാപ്പാവിന്നുരസമല്ല
എങ്കിലുംഹദ്രിയാൻകരലിന്റെചങ്ങാതിയാകകൊണ്ടുബുദ്ധിഉ
പദെശിച്ചതല്ലാതെമഹാരാജാവെശപിപ്പാൻതുനിഞ്ഞിട്ടില്ല–ഹ
ദ്രിയാൻമരിച്ചാറെമൂന്നാംഉലയൊപാപ്പാവായി–അവൻനഗരത്തി൭൯൬
ൽജപപ്രദക്ഷിണംവെക്കുമ്പൊൾചിലവൈരികൾഷൊഗകെ
ട്ടായിഅവനെകുതിരപ്പുറത്തുനിന്നുവലിച്ചടിച്ചുഅൎദ്ധപ്രാണനാ൭൯൯
യിവിടുകയുംചെയ്തു–അവൻഒടികരലെശരണംപ്രാപിച്ചാറെക
രൽഅവനെമാനിച്ചുചങ്ങാതംകല്പിച്ചുരൊമയിലയച്ചുതാൻസന്നാ
ഹത്തൊടുകൂടരൊമയിൽവന്നുവിസ്തരിച്ചുപാപ്പാവിന്നുകുറ്റമി
ല്ലഎന്നുവിധിക്കയുംചെയ്തു–

ജനനൊത്സവത്തിൽകരൽകെഫാപള്ളിയിൽബലിപീഠമ്മുമ്പാ൮൦൦
കെമുട്ടുകുത്തിപ്രാൎത്ഥിക്കുമ്പൊൾലെയൊഉടനെകിരീടത്തെഅവ
ൻതലമെൽവെച്ചുപുരുഷാരങ്ങളുംഒട്ടൊരുമിച്ചുഹാകരൽ‌ഔഗുസ്ത
ദെവകരുണയാൽരൊമകിരീടപതിയായുള്ളൊവെജയജയവാ
ഴുകഎന്നുആൎക്കുമ്പൊൾപാപ്പതൈലംകൊണ്ടുകൈസരഭിഷെകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/259&oldid=188061" എന്ന താളിൽനിന്ന് ശേഖരിച്ചത്