താൾ:CiXIV28.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൬

വിടെയുംനീക്കെണംഎന്നുംമറ്റുംസംഘവിധികൾ്ക്കവ്യവസ്ഥവരുത്തി
മയിഞ്ചിലെഅദ്ധ്യക്ഷൻഅതുവിചാരിയാതെപൂൎവ്വാദ്ധ്യക്ഷനായ
അഛ്ശനെകൊന്നിട്ടുള്ളതിന്നുഉത്തരംചൊദിപ്പാൻപൊൎക്കളത്തിൽ
മാറ്റാനെകണ്ടനെരംവിളിച്ചുവെട്ടികൊന്നപ്രകാരംവിൻഫ്രീദ്
കെട്ടാറെ–അവനെസ്ഥാനത്തുനിന്നുവിഴുക്കിതാൻപാപ്പാജ്ഞയാ
൭൪൫ലെമയിഞ്ചിൽമെലദ്ധ്യക്ഷനായിദുയിച്ചസഭയെഭരിക്കയുംചെയ്തു
അന്യഥാഉപദെശിക്കുന്നഐരർതുടങ്ങിയുള്ളവരെഅവൻകഴിയു
ന്നെടത്തൊളംഅകറ്റിഎല്ലാനാട്ടിലുംഒരുധൎമ്മവുംആചാരവുംനടത്തി
ജന്മദെശത്തിൽനടക്കുന്നദൊഷങ്ങളെകെട്ടാറെരാജാവെശാ
സിച്ചെഴുതിഅംഗ്ലസഭയുടെപരിശുദ്ധിക്കായികൂടെഅദ്ധ്വാനിച്ചു
ദുക്ഷിച്ചർഫ്രങ്കർഅംഗ്ലർഈ‌.൩.ജാതികൾഒരുപൊലെരൊമാചാ
രത്തിന്നുകീഴ്പെടുവാൻവട്ടംകൂട്ടുകയുംചെയ്തു–എങ്കിലുംപാപ്പാചില
രൊടുസ്കന്ധവസ്ത്രത്തിന്നായിദ്രവ്യംവാങ്ങിയതുംനിഷിദ്ധവിവാഹ
ങ്ങളെപണത്തിന്നായിസമ്മതിച്ചതുംരൊമയിൽആണ്ടറുതിയിൽ
അജ്ഞാനിക‌ൾ്ക്കഎന്നപൊലെഉത്സവഘൊഷങ്ങൾകൊണ്ടാടുന്ന
തുംമറ്റുംപുതുതായിവിശ്വസിച്ചജാതികൾ്ക്കഇടൎച്ചആകുന്നു–അതു
മാറ്റെണമെഎന്നുവിൻഫ്രീദ്‌രൊമയിലെക്കുംബുദ്ധിഉപദെശി
ച്ചുശാസിച്ചുഎഴുതിഇരിക്കുന്നു–

ഇങ്ങിനെവിൻഫ്രീദ്‌ദുക്ഷിച്ചസഭെക്ക്അഛ്ശനായിതീൎന്നശെഷം
കൊയിലധികാരിയായകരല്മാൻലൊകംവെറുത്തുമഠംപുക്കുപാൎത്തു
സഹൊദരനായിപിപ്പിനൊരാജത്വംആഗ്രഹിച്ചുരാജ്യഭാരംവഹി
ക്കുന്നവൻരാജനാമവുംധരിക്കരുതൊഎന്നുചൊദിച്ചപ്പൊൾവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/250&oldid=188045" എന്ന താളിൽനിന്ന് ശേഖരിച്ചത്