താൾ:CiXIV28.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൫

ളെപഠിപ്പിച്ചുപുസ്തകങ്ങളെഎഴുതിച്ചുവെദംനടത്തുകയുംചെയ്തു–
കുതിരമാംസംതിന്നുകചാവിൽഅടിമകളെകൊല്ലുകമുതലായമ്ലെ
ഛ്ശാചാരങ്ങളെഅവൻക്രമത്താലെഇല്ലാതാക്കി–ഐരബ്രീതർ
മുതലായബൊധകർചിലർവിവാഹംവൎജ്ജിക്കാതെയുംചിലർലൌ
കികമനസ്സാലെപ്രഭുക്കളെവശീകരിച്ചുംസുവിശെഷംപരത്തുമ്പൊൾ
വിൻപ്രീദചെറുത്തുനിന്നുപുതുതായിവിശ്വസിച്ചദുക്ഷിച്ചവർപാപാവി
ന്റെഅനുസരണത്തിൽഭെദംകൂടാതെചെരുമാക്കി–പിന്നെ
മൂന്നാംഗ്രെഗൊരെരൊമയിൽചെന്നുകണ്ടുഅവന്റെകല്പനയാ൭൩൮
ൽബവൎയ്യസഭയിൽക്രമക്കെടുതീൎത്തു൪അദ്ധ്യക്ഷന്മാരെസ്ഥാപി
ക്കയുംചെയ്തു–

മൎദ്ദകനായകരൽമരിച്ചശെഷംഅവന്റെപുത്രന്മാരായകരല്മാനും
പിപ്പിനുംഫ്രങ്കരാജ്യത്തിന്നുഅധികാരികളായിവന്നനാൾമുതൽ൭൪൧
സഭയുടെസ്ഥിരീകരണത്തിന്നായിഅധികംഉത്സാഹിച്ചുഅഛ്ശൻഒ
രൊരൊസഭാസ്വംപടയാളികൾക്കകൊടുത്തനിമിത്തംദുഃഖിച്ചുകൊ
ള്ളുംപൊൾ–വിൻഫ്രീദഅവരുടെഅഭീഷ്ടപ്രകാരംഅദ്ധ്യക്ഷസ്ഥാ
നങ്ങളെവിചാരിച്ചുനൊക്കിസഭയുടെഗുണത്തിന്നായിസഭാസംഘ
ങ്ങളെനടത്തുകയുംചെയ്തു–ആവകക്രമങ്ങൾവീരന്മാരുടെസാഹസ
ത്താൽഫ്രങ്കരാജ്യത്തിൽ൮൦വൎഷത്തിൽഅധികംതെഞ്ഞുമാഞ്ഞു
പൊയിരുന്നു–പിന്നെവിൻഫ്രീദ്പാപ്പാവിൻദൂതനായിഅവപുതുതാ
യികൂട്ടിഫ്രങ്കസഭയെയുംമുറക്കെടുതീൎത്തുഒരുകൊല്ക്കടക്കിഅദ്ധ്യക്ഷ
രാവാൻരൊമസമ്മതംവെണംഎന്നുംപട്ടക്കാൎക്കപടയുംനായാട്ടുംഅ
രുത്എന്നുംഉറുക്കുബലിക്ഷുദ്രംമുതലായഅജ്ഞാനങ്ങളെഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/249&oldid=188043" എന്ന താളിൽനിന്ന് ശേഖരിച്ചത്