താൾ:CiXIV28.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൪

കർപുറജാതികളിൽചെന്നുയെശുനാമത്തിന്നുംരൊമാസനത്തിന്നും
മഹത്വംകൂട്ടിനടന്നു–

അവരിൽദുക്ഷിച്ചവംശത്തിന്നുഅപൊസ്തലനായവിൻഫ്രിദ പ്ര
സിദ്ധിഎറിയവൻ–അവൻഭക്തിപൂൎവ്വമായിസന്യാസംദീക്ഷിച്ചുമുമ്പെ
ഫ്രീസരിൽവില്ലിബ്രൊദെസെവിച്ചുസത്യംഘൊഷിച്ചുനടന്നുപു
തുസഭെക്കുറപ്പുള്ളഅടിസ്ഥാനംവെണംഎന്നുനിശ്ചയിച്ചുപാപ്പ
വെയുംമൎദ്ദകനായകരലെയുംചെന്നുകണ്ടുദെവകാൎയ്യത്തിന്നുതൂണു
കളാക്കിഹെസ്സനാട്ടിൽവളരെകഷ്ടപ്പെട്ടുഒരുമഠംസ്ഥാപിച്ചുപ്ര
സംഗിച്ചുകൊണ്ടിരുന്നു–രണ്ടാംഗ്രെഗൊർഅവനെപുതിയസ
൭൨൩ഭെക്കഅദ്ധ്യക്ഷനാക്കുമ്പൊൾഅവൻകെഫാവിൻശവക്കുഴിമെൽ
നിന്നു–അപൊസ്തലശ്രെഷ്ഠനായുള്ളൊവെനിന്നെയുംഅനന്ത്ര
വരെയുംഎകസാധാരണസഭയെയുംഞാൻവൈകല്യംകൂടാ
തെഅനുസരിച്ചുംസെവിച്ചുംകൊള്ളാംഅന്യഥാഉപദെശിക്കുന്ന
വരൊടുംആചരിക്കുന്നവരൊടുംഞാൻചെരാതെആവൊളം
വിരൊധിച്ചുനടക്കാംഎന്നുനെൎന്നുപറഞ്ഞു–വിൻ ഫ്രീദബൊനിഫ
ക്യൻ(ഗുണകാരി)എന്നപെർലഭിച്ചിട്ടുരൊമയിൽനിന്നുമ
ടങ്ങിവന്നുഹെസ്സധുരിംഗനാടുകളിൽസഭയെഉറപ്പിച്ചുകരലി
ന്റെസഹായത്താൽപ്രഭുക്കളെഅനുകൂലരാക്കി൧൫വൎഷം
കൊണ്ടുഒരുലക്ഷത്തിൽഅധികംപെരുകളെസ്നാനംകഴിച്ചുബുധാ
രാധനെക്കമൂലസ്ഥാനമായഒരുപുരാണമരാമരത്തെതാൻവെ
ട്ടിമരംകൊണ്ടുഒരുകെഫാപള്ളിയെഎടുപ്പിച്ചുമഠങ്ങളെഉണ്ടാ
ക്കിഅംഗ്ലസന്യാസികളെയുംഭക്തസ്ത്രീകളെയുംവരുത്തികുട്ടിക


31

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/248&oldid=188041" എന്ന താളിൽനിന്ന് ശേഖരിച്ചത്