താൾ:CiXIV28.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൩

രൊഭയങ്ങൾഉള്ളസമയംതന്നെദൂരരാജ്യങ്ങളിൽപാപ്പാക്കളുടെ
അധികാരമാഹാത്മ്യംവെഗംവളരെണ്ടതിന്നുപ്രത്യെകംഅംഗ്ലസഹ്സ
ബൊധകന്മാരുടെസെവഹെതുവായിരുന്നു–അത്എങ്ങിനെഎന്നാ
ൽ–

എങ്ക്ലന്തിലെതെക്കെകൊണിൽമഹാഗ്രെഗൊരിന്റെഉത്സാ
ഹത്താൽഒരുസഭഉളവായിവൎദ്ധിച്ചതിന്റെശെഷം–വടക്കഅയ്ദാ
ൻമുതലായഐരരുംസ്ലൊതരുംസുവിശെഷംപരത്തികൊൾ്കയാൽ
ആ ദ്വീപുകാർക്രമത്താലെഎല്ലാംക്രിസ്തുവെഅനുസരിച്ചുപറഞ്ഞു–
ഇനിബ്രീതാചാരമൊരൊമാചാരമൊഎന്തുനടക്കെണംഎന്നു൬൬൮
വാദംഉണ്ടായപ്പൊൾഒസ്വിൻഎന്നവടക്കെരാജാവ്൨വകക്കാരു
ടെന്യായങ്ങളെയുംകെട്ടു(മത൧൬,൧൮)വാക്യത്തെവിചാരിച്ചുഞാ
ൻകെപാവെഅനുസരിക്കുംഅല്ലാഞ്ഞാൽഞാൻഒരിക്കൽസ്വ
ൎഗ്ഗവാതുക്കൽഎത്തുമ്പൊൾഅവൻതാക്കൊൽകൊണ്ടുതുറക്കാതെ
ഇരിക്കുംഎന്നുചൊല്ലിരൊമാസനത്തിന്നുകീഴ്പെട്ടു(൬൬൪)–പി
ന്നെകെന്തർപുരിയിൽമെലദ്ധ്യക്ഷനായതെയൊദൊർയവ൬൬൮൯൦
നരൊമവിദ്യകളെയുംലത്തീൻഭാഷപാട്ടുകളെയുംരൊമാചാരം
മുഴുവനെയുംഎക്ലന്തിൽഎങ്ങുംനടത്തിയപ്പൊൾബ്രീതർഐരർ
സ്കൊതരുംക്രമത്താലെപാപ്പാവിന്റെഅധികാരത്തിന്നുഅധീന
രാവാൻസംഗതിവന്നു–ആദ്വീപുകളിൽ൨വകക്കാരുടെനല്ലസ്പൎദ്ധ
നിമിത്തംഭക്തിയുംഅറിവുംഎറിവന്നാരെതന്റെകരുന്തലയിൽ
സൎവ്വജ്ഞൻഎന്നുശ്രുതിപ്പെട്ടബെദസന്യാസി(✣൭൩൫)മുതലാ
യവിദ്വാന്മാർവെദജ്ഞാനത്തെപരത്തികൊണ്ടതല്ലാതെ–അനെ


31

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/247&oldid=188039" എന്ന താളിൽനിന്ന് ശേഖരിച്ചത്