താൾ:CiXIV28.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൨

റെച്ചുവെച്ചാൽകഠിനശിക്ഷയുംകല്പിച്ചു–ഭക്തരായസന്യാസിക
ൾപലരുടെഎഴുത്തുവൃത്തിക്കുംഭംഗംവരികയാൽശിക്ഷകളെനി
രസിച്ചുഎവിടെയുംകലഹിച്ചുനടന്നു–കൈസർഒരുവനെവരുത്തി
യപ്പൊൾഅവൻഒരുനാണ്യംകാട്ടിഇതിൽകൈസരുടെപ്രതിമ
ഉണ്ടല്ലൊഇതുചവിട്ടുന്നവനെശിക്ഷിക്കുന്നുഎങ്കിൽയെശുപ്രതി
മയെചവിട്ടുന്നന്നതിനുശിക്ഷഅധികംആകുമല്ലൊഎന്നുചൊല്ലി
നാണ്യംചാടിചവിട്ടികൈസർഅവെനെതടവിലാക്കുകയുംചെ
യ്തു–ഒരുവൻകൈസരെയുല്യാൻഎന്നുദുഷിച്ചുപറഞ്ഞതിന്നുമ
രണശിക്ഷഉണ്ടായി–ഒടുക്കത്തിൽകൈസർസ്വാമിഭക്തിഅ
ല്ലാതെഒരുഭക്തിയുംഅരുത്എന്നുവെച്ചുസന്യാസത്തെയുംപ
രിഹസിച്ചുതാഴ്ത്തികൊണ്ടിരുന്നു–

പാപ്പാഈകാലംഎല്ലാംകൈസരുടെകല്പനകളെയുംനാടുവാഴി
യെയുംഅനുസരിയാത്തവൻഎങ്കിലുംലംഗബൎദ്ദർആക്രമിക്കും
എന്നുശങ്കിച്ചുകൈസരൊടുകലഹിപ്പാൻപൊകരുത്–രൊമപ
ട്ടണക്കാർലൌകികംനടത്തെണ്ടതിന്നുതങ്ങളിൽതന്നെആളു
കളെതെരിഞ്ഞെടുത്തുഭരിച്ചാൽമതിഎന്നുചൊന്നതിനാൽ
പൌരന്മാർഎല്ലാവരുംകൂടിനഗരരക്ഷയെപാപ്പാവിങ്കൽഭര
മെല്പിച്ചുഅവനുംകൈസരുടെകൊയ്മയെനാമത്തിൽമാത്രംബഹു
മാനിച്ചുഇടപ്രഭുവായിവാഴുവാൻതുടങ്ങി–അയല്വക്കത്തഭയങ്കര
മായിവൎദ്ധിക്കുന്നലംഗബൎദ്ദരൊടുനയങ്ങളെകൊണ്ടുഒരൊരൊ
ഇടച്ചൽതീൎക്കയല്ലാതെപൊരാഞ്ഞപ്പൊൾഫ്രങ്കരുടെരക്ഷാപു
രുഷന്റെനിഴൽആശ്രയിപ്പാൻസംഗതിവന്നു–അടുക്കെഒരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/246&oldid=188037" എന്ന താളിൽനിന്ന് ശേഖരിച്ചത്