താൾ:CiXIV28.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൧

ക്കഎന്നുംചിത്രംനൊക്കിപറകെഉള്ളു–ഇതിൽഎന്തുദൊഷം
കാണുന്നു–കൂട്ടക്ഷരംപഠിക്കുന്നകുട്ടികളൊളംനിനക്കുബുദ്ധിഇ
ല്ല–നീരാജാവത്രെആചാൎയ്യനല്ല–നിന്നെഞാൻഭയപ്പെടുകയില്ല
നിണക്കുശാപംഉണ്ടുഎന്നുഎഴുതിസഭയെരണ്ടായിപിരിക്കയും
ചെയ്തു–

അപ്പൊൾകൈസർഎറ്റവുംകൊപിച്ചുകൊവിലകത്തിൽവാ
തുക്കൽഉള്ളചെമ്പുക്രിസ്തുവെക്ഷണത്തിൽനീക്കുവാൻകല്പിച്ചുന
ഗരസ്ത്രീകൾഎത്രഅപെക്ഷിച്ചപ്പൊഴുംഒരുപടയാളിഎണികയ
റിബിംബത്തെഒന്നുവെട്ടിയഉടനെസ്ത്രീകൾപരവശമാരായിഎ
ണിവലിച്ചുപടയാളിയെകൊന്നു–അന്നുതൊട്ടുരാജ്യത്തിൽഎങ്ങും
ഛിദ്രവുംകലക്കവുംവൎദ്ധിച്ചുഭൂകമ്പംവ്യാധിതൊല്വിതുടങ്ങിയുള്ള
ത്അനുഭവിച്ചാൽപ്രതിമകളെനീക്കിയകൈസരുടെദൊഷമ
ത്രെഎന്നുജനങ്ങൾനിലവിളിച്ചുമത്സരിക്കും–അഞ്ചാംകൊംസ്ത
ന്തീൻവീൎയ്യംകൊണ്ടുപടജ്ജനങ്ങളുടെരഞ്ജനസമ്പാദിച്ചപ്പൊൾ൭൪൧൭൫൦
കൈസരെബഹുമാനിച്ചുലൌകികരായഅദ്ധ്യക്ഷന്മാർ൩൮൬
പെരുംകൊംസ്തന്തീനപുരിയിൽസംഘംകൂടിബിംബങ്ങൾപിശാ
ചിൻക്രിയഎന്നുതള്ളിചിത്രക്കാരന്റെഎഴുത്ത്ഒന്നുംവെണ്ടാ൭൫൪
എന്നുവിധിക്കയുംചെയ്തു–കൈസർതാൻമറിയയെയുംപുണ്യവാ
ളരെയുംവന്ദിക്കാതെപരിഹാസംകൂടിഇരിക്കുന്നുഎന്നുകെൾക്കു
ന്നു–നിത്യമത്സരങ്ങളാൽക്രൊധംമുഴുത്തുവന്നാറെപള്ളികളിൽ
വെദചിത്രങ്ങളെമാച്ചതുംഅല്ലാതെതൊട്ടംനായാട്ടുമുതലായ
ജനവിനൊദത്തിന്നായിഎഴുതിച്ചുവല്ലവരുംബിംബങ്ങളെമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/245&oldid=188035" എന്ന താളിൽനിന്ന് ശേഖരിച്ചത്