താൾ:CiXIV28.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൦

അതിശയങ്ങൾഅനവധിഉണ്ടായിരിക്കുന്നുപിന്നെരാജ്യഛെദം
ഇവറ്റാൽവരുമൊഎന്നുംമറ്റുംപറഞ്ഞിട്ടുംകൈസർകെളാതെ
ബിംബങ്ങളൊടുരാജ്യാധികാരത്താൽപടകൂടുവാൻഒരുമ്പെട്ടു–ഒ
രൊരൊപട്ടണങ്ങളിൽകലക്കംഉണ്ടായപ്പൊൾദമസ്കിലെയൊഹ
നാൻഎന്നുവിദ്യഎറിയസന്യാസിഒരുപുസ്തകംതീൎത്തുബിംബനി
ഷെധംയഹൂദരുടെഅക്ഷരംഅത്രെഞങ്ങൾദെഹവുംദെഹിയും
ഉള്ളവരല്ലൊദെഹിക്കുനിത്യവെദവായനവെണംദെഹത്തിന്നു
സ്നാനംഅത്താഴംധൂപവിളക്കുമുതലായഅടയാളങ്ങളുംപ്രതിമകളും
ഉചിതം–പിന്നെകൈസരല്ലഇടയന്മാർതന്നെസഭയെനടത്തെ
ണ്ടിയവർഎന്നുംമറ്റുംഅറവികൊയ്മയെആശ്രയിച്ചുഭയംഎ
ന്നിയെഎഴുതിയതുംവിഫലമായി–

അറിവില്ലാത്തപുരുഷാരങ്ങളുംസന്യാസികളുംമത്സരിച്ചുപുതുരാജാ
൭൩൦വെആക്കിയപ്പൊൾകൈസർയവനാഗ്നിയിൽജയിച്ചുക്രുദ്ധിച്ചുഇ
നിവെദത്തിൽകെൾ്ക്കുന്നപെരുകൾ്ക്കുംകഥകൾ്ക്കുംചിത്രംഉണ്ടാക്കരുത്
എന്നുവിധിക്കയുംചെയ്തു–ആയതുരണ്ടാംഗ്രൊഗൊർപാപ്പാകെട്ടാ
റെ–ബിംബങ്ങൾതന്നെവിശ്വാസത്തിൽനൂതന്മാൎക്കഎത്രയുംആ
വശ്യമുള്ളആദ്യപാഠമാകുന്നുഞങ്ങൾബിംബങ്ങളെപൂജിക്കുന്നി
ല്ലദെവപുത്രരക്ഷരക്ഷഎന്നുംദെവമാതാവെതിരുമകനൊടു
ഞങ്ങളുടെഉദ്ധാരണത്തിന്നായിഅപെക്ഷിക്കഎന്നുംപരിശുദ്ധ
സ്തെഫനരക്തസാക്ഷികളിൽഉത്തമഞങ്ങൾക്കവെണ്ടിപ്രാൎത്ഥി


*യവനസഭയിൽസമ്പ്രദായങ്ങളെചെൎത്തവെദജ്ഞന്മാരിൽഈ
യൊഹനാൻഒടുക്കഅവൻതന്നെ–അവൻവിധിച്ചത്ഇപ്പൊഴുംആ
സഭയിൽനടപ്പായപ്രമാണംആകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/244&oldid=188034" എന്ന താളിൽനിന്ന് ശേഖരിച്ചത്