താൾ:CiXIV28.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൯

മടങ്ങിപൊയിപറങ്കികളെശങ്കിച്ചുതുടങ്ങിഇസ്ലാമിൽനിന്നുള്ളഭയം
അന്നുമുതൽയുരൊപയിൽകുറഞ്ഞുപൊകയുംചെയ്തുഈതൂർപട
മുഹമ്മത്തമരിച്ചിട്ടുനൂറാംസംവത്സരത്തിൽതന്നെആയിരുന്നു–
അക്കാലത്തിൽയവനകൈസരായലെയൊതാനുംമുസല്മാനരൊ൭൧൭൪൧
ടുവീരനായിപൊരുതുവെള്ളത്താലുംകെടാത്തയവനാഗ്നികൊണ്ടു
നഗരത്തെരക്ഷിച്ചതിന്റെശെഷം–മുസല്മാനർയഹൂദർമൊന്താ
നർമുതലായമതക്കാരെവിശ്വാസത്തിൽചെൎത്തുകൂടയൊഎന്നു
ആലൊചിച്ചുപലരെയുംഹെമിച്ചതിൽപിന്നെ–നിങ്ങൾബിംബ
ങ്ങളെവന്ദിക്കുന്നുവല്ലൊഅതുകൊണ്ടുഒരുനാളുംചെൎച്ചവരികയി
ല്ലഎന്നുകെട്ടാറെ–കൈസർഅദ്ധ്യക്ഷന്മാരെവരുത്തിനിരൂ
പിച്ചുബിംബങ്ങളെപഴയനിയമത്തിൽനിഷെധിച്ചിരിക്കുന്നുപു
തിയതിൽഒട്ടുംഅനുവദിച്ചതുംഇല്ലഎന്നറിഞ്ഞപ്പൊൾ–ഹൊഈ
മ്ലെഛ്ശരാൽസഭക്കാൎക്കുവന്നഅപജയങ്ങൾഎല്ലാംനമ്മുടെബിം
ബാരാധനെക്കുവിധിച്ചശിക്ഷഅത്രെഎന്നുനിരൂപിച്ചുപള്ളിക
ളിൽബിംബങ്ങളെനമസ്കരിക്കരുത്എന്നുകല്പിക്കയുംചെയ്തു–൭൨൬
അപ്പൊൾകൊംസ്തന്തീനപുരിയിൽപത്രീയൎക്കാനാംബിംബങ്ങ
ളെദൈവത്തെപൊലെവന്ദിക്കുന്നില്ലല്ലൊകൈസരെചെയ്യുന്ന
പ്രകാരംമാനിക്കുന്നെഉള്ളു–പഴയനിയമകാലത്തിൽഅപ്രത്യക്ഷ
നായദൈവത്തിന്നുബിംബംഅരുതാത്തത്‌സത്യംദെവപുത്രൻ
ജഡത്തിൽവന്നശെഷംപ്രതിമാഭയംവെണ്ടാ–പുണ്യവാളരെയും
അല്ലഅവരിൽവ്യാപരിച്ചആത്മാവെഅത്രെവന്ദിച്ചുചിത്രങ്ങ
ളെമാനിക്കുന്നു–ബിംബചിത്രങ്ങളായുംരൊഗശാന്തിതുടങ്ങിയുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/243&oldid=188032" എന്ന താളിൽനിന്ന് ശേഖരിച്ചത്