താൾ:CiXIV28.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൮

ശുവെജാതികളിൽഅറിയിപ്പാനായിഫ്രങ്കരാജ്യത്തുചെന്നപ്പൊ
ൾഫ്രീസർപ്രത്യെകംവളരെനീരസിച്ചുപാൎത്തു–അവരുടെക്രൂരരാ
ജാവായരദ്ബൊദ്സ്നാനത്തിന്നുവരുന്നപ്രകാരംനടിച്ചുഒരുപട്ടക്കാ
രനൊടുഞാൻസ്നാനംകഴിച്ചാൽസ്വൎഗ്ഗത്തിൽഎത്തുമൊഎന്നു
ചൊദിച്ചതിന്നുഅതെഎന്നുകെട്ടാറെഎന്റെമുമ്പിൽതീപ്പെ
ട്ടരാജാക്കന്മാരെഅവിടെകാണുമൊഎന്നാറെഅങ്ങിനെ
തൊന്നുന്നില്ലഎന്നുകെട്ടഉടനെരാജാക്കന്മാരെഅല്ലചിലസാധു
ക്കളെമാത്രംകാണ്മാനുള്ളസ്വൎഗ്ഗംഎനിക്കുവെണ്ടാഎന്നുപറഞ്ഞു
൭൧൯മരണപൎയ്യന്തംസുവിശെഷത്തിന്നുശത്രുവായിവാണു–മരിച്ചാറെ
വില്ലിബ്രൊദ്എന്നഅംഗ്ലൻഉത്രക്തിൽഅദ്ധ്യക്ഷനായിഫ്രീസ
രിൽഅനെകരെആകരലിന്റെസഹായത്താൽസഭയൊടു
ചെൎക്കയുംചെയ്തു–കരലിന്റെനിഴൽആശ്രവിൻപ്രീദമുതലായ
അംഗ്ലരുംദുക്ഷിച്ചരിലുള്ളവെലെക്കപലെടത്തുംഉത്സാഹിച്ചുതുട
ങ്ങി–ഇങ്ങിനെയുരൊപയുടെഹൃദയത്തിൽസുവിശെഷംമെല്ലെ
പരക്കുന്നസമയംക്രീസ്തശത്രുക്കളായഅറവികൾഎണ്ണമില്ലാത്ത
കുതിരപ്പടയൊടുംകൂടരൊനലിഗർപുഴകളൊളംവ്യാപിച്ചുനാടു
പാഴാക്കിതൂരിലെമൎത്തിനെസ്ഥാപിച്ചുനെൎച്ചപള്ളിയെയുംകവരു
വാൻഅടുത്തു–അവിടെകരൽഫ്രങ്കരുംദുക്ഷിച്ചരുമായിഎതി
രെറ്റു൬ദിവസം‌,മാറ്റാന്റെകുതിരകളാൽവളരെക്ലെശിച്ച
൭൩൨ശെഷംഎഴാംദിവസത്തിൽതകൎത്തപടകൂടിവടക്കരുടെകയ്യൂക്കി
നാൽജയിക്കയുംചെയ്തു–അബ്ദരഹ്മാൻഅനെകംശൈഖ്എ
മീൎമ്മാരുംപട്ടുപൊയതിനാൽമുസല്മാനർരാത്രിയിൽതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/242&oldid=188030" എന്ന താളിൽനിന്ന് ശേഖരിച്ചത്