താൾ:CiXIV28.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൭

നുമായികൂട്ടുകെട്ടായിരുന്നുനിരൂപിച്ചുഅറവികളെസഹായ
ത്തിന്നുവിളിച്ചു–ആയവർഅക്കാലത്തുഒരുകൂട്ടംഅൎമ്മെന്യയെ
അടക്കിചിറ്റാസ്യസഭകളെസംഹരിച്ചു–മറ്റകൂട്ടംമഹാചീനരാജാ
വെഭയപ്പെടുത്തികാഴ്ചകളെവാങ്ങിമറ്റവർസൈന്ധവത്തൊളം
ആക്രമിച്ചുംകൊള്ളുമ്പൊൾ–താരീഖ്അഫ്രിക്കയിൽനിന്നുസ്പാന്യ
യിൽകടന്നുപട്ടക്കാർപലെടത്തുംഹിംസിച്ചിട്ടുള്ളയഹൂദന്മാർമുസ
ല്മാനരൊടുചെരുകയാലുംപ്രഭുക്കളുടെദ്രൊഹത്താലുംഉഗ്രയു
ദ്ധംകൊണ്ടുജയിച്ചുസ്പാന്യയുംഅറവികളുടെകൈവശമാക
യുംചെയ്തു– ൭൧൧

അനന്തരംമുസല്മാനർപിരനയ്യമലകളെകടന്നതുലൊസനഗ
രമുള്ളതെക്കുഗാല്യയെപിടിച്ചടക്കിയുരൊപരാജ്യങ്ങളെയുംക്രീ
സ്തുസഭയുടെശെഷിപ്പെയുംമുടിച്ചുകളവാൻകാലംഅടുത്തുഎന്നു
തൊന്നുകയുംചെയ്തു–അപ്പൊൾഎതിരിട്ടുതടുത്തതുഫ്രങ്കർ
തന്നെ–

പ്രങ്കരാജ്യംവാഴുന്നവരുടെദൌൎബ്ബല്യത്താൽനന്നക്ഷീണി
ച്ചുപൊയപ്പൊൾകൊയിലധികാരികൾമഹാമന്ത്രികളായുൎന്നു
ക്രമത്താലെരാജാവെപാവയുടെഭാഷയായിനടത്തിതങ്ങൾത
ന്നെശിക്ഷാരക്ഷഎല്ലാംചെയ്തുകൊണ്ടിരുന്നു–അവരിൽവിശി
ഷ്ടനായ്തുമൎദ്ദകൻഎന്നപെർലഭിച്ചകരൽതന്നെ–അവൻക൭൧൪൭൪൧
ലഹിച്ചിട്ടുള്ളഒരൊരൊപാളയക്കാരെഅടക്കിവെച്ചശെഷം
ഹൊല്ലന്തിൽപാൎക്കുന്നഫ്രീസരെയുംഫ്രങ്കകൊയ്മയെയുംഅനു
സരിപ്പിച്ചുതുടങ്ങി–ഐരരുംസ്കൊതരുംആകുന്നപലരുംയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/241&oldid=188028" എന്ന താളിൽനിന്ന് ശേഖരിച്ചത്