താൾ:CiXIV28.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൬

എകചിത്തക്കാർശെഷിച്ചത്അറവികളൊടുചെറുത്തുനില്ക്കുന്ന
ലിബനൊൻമലവാഴികളിൽഅത്രെ–മറ്റുനാടുകളിലുംപള്ളികളും
എങ്ങുംനശിച്ചിരിക്കെഈസാധാരണസംഘവിധികളെകൊണ്ടു
ഉപകാരംവന്നുഎന്നുപ്രശംസിച്ചുകൂടാ–

പിന്നെകൈസർസഭയുടെആചാരംഎല്ലാംഖണ്ഡിച്ചുനിശ്ചയി
൬൯൨ക്കെണ്ടതിന്നുവെറെസാധാരണസംഘംകൂട്ടിപുരാണവിധിക
ളെഎല്ലാംചെൎത്തപ്പൊൾപട്ടക്കാരുടെവിവാഹംകെവലംതള്ളെണ്ട
തല്ലഎന്നുംമറ്റുംകല്പിക്കകൊണ്ടുംരൊമാചാരംബഹുമാനിക്കായ്ക
കൊണ്ടുംപാപ്പാവിരൊധിച്ചുരൊമെക്കുംകിഴക്കൎക്കുംപിന്നെയുംഇ
ടൎച്ചസംഭവിക്കയുംചെയ്തു–എങ്കിലുംകൈസൎമ്മാർഅറവികളു
ടെബാധയാൽനിത്യംവലഞ്ഞുപൊകയാൽജനരഞ്ജനയുള്ള
പാപ്പാവെതാഴ്ത്തുവാൻശക്തിഇല്ലാഞ്ഞുഇതല്യപട്ടണങ്ങളുടെ
രക്ഷാഭാരംക്രമത്താലെപാപ്പാക്കളിൽസമൎപ്പിച്ചിരിക്കുന്നു–
സ്പാന്യയിൽവെസ്തഗൊഥർസാധാരണസഭയിൽകൂടിഎങ്കിലും
പ്രഭുക്കന്മാർതങ്ങളിൽകൊന്നുംപൊരുതുംതീരാത്തകുടിപ്പകഉ
ണ്ടായതിനാൽഅവരവരുടെഇഷ്ടംപൊലെരാജാക്കന്മാരെ
താഴ്ത്തിഉയൎത്തുകയുംചെയ്തു–രാജ്യകാൎയ്യത്തിന്നുക്രമംവരുത്തുവ
൭൦൧൭൯–൧൦വിതിചഎന്നരാജാവ്‌വളരെഉത്സാഹിച്ചുതൊലെത്തിൽ
സംഘംകൂടിരൊമപാപ്പാവിനുസ്പാന്യസഭയിൽഒരുവിചാരണ
ഇല്ലപട്ടക്കാൎക്കുംവിവാഹംചെയ്യാംഎന്നുംമറ്റുംപലതുംവിധിച്ച
ശെഷം–രാജമരണത്താൽപിന്നെയുംഹൃഹഛിദ്രംഉണ്ടായിരാ
ജപുത്രന്മാർചിലർപകവീളുവാനായിതൊലെത്തുമെലദ്ധ്യക്ഷ


30

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/240&oldid=188026" എന്ന താളിൽനിന്ന് ശേഖരിച്ചത്