താൾ:CiXIV28.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൪

സരുടെവെദപക്ഷംസുറിയയിലുംമിസ്രയിലുംനിഷിദ്ധമാകയാൽ
എകസ്വഭാവക്കാർമാത്രംശെഷിച്ചുഅവരിൽപലരുംനിൎബ്ബന്ധത്താ
ലുംലൊകാഭിമാനത്താലുംഇസ്ലാമെആശ്രയിച്ചുപൊയതിന്റെ
ശെഷംസഭആദിക്കുകളിൽഎകദെശംഇല്ലാതെപൊയിരിക്കുന്നു–
ഇങ്ങിനെ൧൨വൎഷത്തിന്നകംഅറവികൾ൪൦൦൦ക്രിസ്തപള്ളികളെ
ചുട്ടുസഭക്കാരെഅടിമയാക്കിയശെഷം–ക്രിസ്ത്യാനൎക്കഅല്പംആ
ശ്വസിക്കെണ്ടതിന്നുഅവസരംഉണ്ടായിഅറവികൾഖലീഫസ്ഥാ
നംചൊല്ലിതമ്മിൽതമ്മിൽഇടഞ്ഞുപൊരുതുആലിയെയുംമക്ക
൬൬൧ളെയുംകൊന്നതിനാൽസുന്നിശീയിഇങ്ങിനെ൨വകക്കാരായിപി
രിഞ്ഞുപലഉൾഛിദ്രങ്ങൾസംഭവിക്കയുംചെയ്തു–എങ്കിലുംക്രിസ്ത്യാ
നൎക്കഇക്കാലത്തിൽഒക്കയുംബുദ്ധിതെളിഞ്ഞുവന്നില്ല–മക്ഷിമൻ
എന്നൊരുസന്ന്യാസിജ്ഞാനിദെവരഹസ്യങ്ങളെആരാഞ്ഞുനൊ
ക്കിയതല്ലാതെയെശുനടക്കയുംകിടക്കയുംതിന്നുകുടിക്കയുംചെ
യ്തതമാനുഷചിത്തത്താൽഅല്ലൊദൈവസ്വഭാവത്തിന്നുഈ
വകചിത്തംഇല്ലല്ലൊഅതുകൊണ്ടുദ്വിചിത്തംപ്രമാണംഎന്നുകൎത്ഥ
ഹത്തിൽബൊധിപ്പിച്ചുരാജ്യത്തിൽകലഹംവൎദ്ധിപ്പിച്ചപ്പൊൾ
കൈസർഇനിതൎക്കംഅരുത്അറവികളുടെനെരെഒന്നിച്ചുചെരെ
ണംഒരൊരുത്തൎക്കബൊധിച്ചവണ്ണംവിശ്വസിക്കട്ടെഎന്നുകല്പി
൬൪൮ച്ചിട്ടും–മൎത്തിൻപാപ്പാഒരുസംഘംകൂട്ടികൈസരുടെഭാവങ്ങൾ
എല്ലാംതള്ളിമക്ഷിമന്റെപക്ഷംഉറപ്പിക്കയുംചെയ്തു–അന്നുഅ
ഫ്രിക്കയിലുംസിറില്യലുംമുസല്മാനർആക്രമിക്കകൊണ്ടുകൈ
സർവളരെക്രുദ്ധിച്ചുപടയാളികളെഅയച്ചുപാപ്പാവെപള്ളിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/238&oldid=188023" എന്ന താളിൽനിന്ന് ശേഖരിച്ചത്