താൾ:CiXIV28.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൩

ഒട്ടകങ്ങളെയുംചെൎത്തുവലിയപട്ടാളത്തൊടുസ്വൎഗ്ഗസുഖങ്ങളെവ
ൎണ്ണിച്ചുജയംപറഞ്ഞുകൊടുത്തഅനുഗ്രഹിച്ചുസുറിയയിൽഅയ
ക്കുകയുംചെയ്തു–ആയവർപൊയിജയിച്ചുദമസ്കമുതലായപട്ടണ
ങ്ങളെപിടിച്ചടക്കിയശെഷം–ഒമാർഖലീഫകൈസരെപൊൎക്ക
ളത്തിൽതൊല്പിച്ചുയരുശലെമിൽകയറിമൊറിയമലയിൽഒ൬൩൪
രുവലിയപള്ളിയെഎടുപ്പിച്ചുഅന്ത്യൊക്യയൊളംസുറിയനാടുഅ
ടക്കുകയുംചെയ്തു–

അനന്തരംഫ്രാത്തപുഴയുടെവക്കത്തുവെച്ചുപാൎസികളൊടുപടതു൬൩൬
ടങ്ങി–അറവികൾജയിച്ചുപാൎസിരാജ്യവുംഅഗ്നിമതവുംഒടുക്കി
ശെഷിപ്പുള്ളവരെഗുജരാത്തിൽഒടിച്ചുബാഫ്ലികത്തൊളംനിറഞ്ഞു൬൫൧
ഇസ്ലാമെനടത്തിനെസ്തൊൎയ്യപള്ളികളിൽബിംബങ്ങൾകാണായ്ക
യാൽആവകക്കാരെഉപദ്രവിക്കാതെകപ്പംവാങ്ങുകയുംചെയ്തു–
നസ്രാണികളുടെകച്ചവടത്തിന്നുംകപ്പലൊട്ടത്തിന്നുംഒർഅംശഎ
വണംഎന്നുവെച്ചുഅറവികളുംബസ്രയിൽകപ്പൽഎറിമലയാള
ത്തിലുംദ്വീപുകളിലുംവന്നുകുടിയെറിക്രീസ്തമാൎഗ്ഗത്തിന്റെവ്യാ
പനത്തിനുഎവിടത്തുംമുടക്കംവരുത്തുകയുംചെയ്തു–
അമ്രുപടയാളിമിസ്രയിൽപ്രവെശിച്ചപ്പൊൾഎകസ്വഭാവക്കാരാ൬൩൮
യകൊപ്തർഇപ്പൊൾയവനരെയുംകൈസർമതത്തെയുംനീക്കിക
ളവാൻസംഗതിവന്നുഎന്നുതമ്മിൽചൊല്ലിസന്തൊഷിച്ചുഅറവിക
ളൊടുചെരുകയാൽരൊമവാഴ്ചമിസ്രയിൽഒടുങ്ങി–അലക്ഷന്ത്ര്യ
നഗരം൧൪ മാസംചെറുത്തുനിശെഷംഅമ്രുവിന്റെകൈവശമാ൬൪൦
യിവന്നപ്പൊൾഹെരക്ലിയൻദുഃഖിച്ചുമരിച്ചു–അന്നുമുതൽകൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/237&oldid=188021" എന്ന താളിൽനിന്ന് ശേഖരിച്ചത്