താൾ:CiXIV28.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨

ച്ചുവളരെകൊള്ളപകുത്തുകൊടുത്തശെഷംയഹൂദസ്ത്രീകൊടു
൬൩൨ത്തവിഷത്താൽമരിച്ചു–എന്നാറെഅവന്റെആത്മാവ്ശിഷ്യരി
ൽഉറഞ്ഞു–ജീവനൊടിരിക്കുമ്പൊൾഅവന്റെഉമിനീർനക്കിയവർ
മരണശെഷംഅവന്റെവാക്കുകൾ‌ഒക്കുന്നതുംഒക്കാത്തതുംഎ
ല്ലാം൧൧൪സൂരത്താക്കിചെൎത്തു(അറിയിപ്പു.൯)പാതാളധൂപത്തിൽ
നിന്നുവരുന്നതുള്ളങ്കൂട്ടംപൊലെഅടുക്കയുള്ളരാജ്യങ്ങളെഅതി
ക്രമിച്ചുമൂടിദെവശിക്ഷയെനടത്തുകയുംചെയ്തു–

അന്നുഹെരക്ലിയൻകൈസർഉറക്കംഉണൎന്നുവീരനായിപൊരു
തുപാൎസികൾകനാൻസുറിയഅൎമ്മെന്യമുതലായദെശങ്ങളിൽനി
ന്നുനീക്കിപാൎസിരാജ്യത്തെശെഷിഇല്ലാതെആക്കിവെച്ചുമൊഷ്ടി
ച്ചുപൊയക്രിസ്തക്രൂശിനെഘൊഷത്തൊടുംകൂടയരുശലെമിലെ
ക്കമടക്കികൊണ്ടുവന്നു–എന്നാറെഎകസ്വഭാവക്കാരുടെഛിദ്രം
തീൎക്കെണ്ടതിന്നുഒരുപായംവിചാരിച്ചുയെശുവിൽമാനുഷംദൈ
വികംഇങ്ങിനെ.൨ചിത്തംഅല്ലദെവമാനുഷമായഎകചിത്ത
മെഉള്ളുഎന്നുപദെശിച്ചുഎല്ലാവകക്കരെയും‌എകൊപിപ്പാ
ൻനൊക്കിയപ്പൊൾചിലഎകസ്വഭാവക്കാർസാധാരണത്തിൽ
പിന്നെയുംചെൎന്നുഹൊനൊൎയ്യൻ‌പാപ്പാവുംഅനുസരിച്ചു–പി
ന്നെദ്വിചിത്തംഉണ്ടെന്നുയരുശലെമിലെപത്രീയൎക്കാതൎക്കീച്ചാ
൬൩൧ റെമറ്റെപാപ്പാവആപക്ഷംതന്നെഉറപ്പിച്ചുഎകസ്വഭാവക്കാ
രെയും‌കെംംസ്തന്തീനപുരിയിലെപത്രിയൎക്കാവെയുംശപിക്കയുംചെ
൬൩൩യ്തു– ഇപ്രകാരംവാദിച്ചുശപിച്ചുകൊണ്ടിരിക്കുമ്പൊൾഅബുബ
ക്രഎന്നവവീഫദീൻപടഅറിയിച്ചുഅറവികുതിരകളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/236&oldid=188019" എന്ന താളിൽനിന്ന് ശേഖരിച്ചത്