താൾ:CiXIV28.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൧

ത്ഒഴികെസുവിശെഷത്താൽകല്പനാനിവൃത്തിവരുന്നപ്രകാരം
ഒട്ടുംഅറിഞ്ഞില്ല–പാപിയുടെഹൃദയംഞെരുങ്ങിചതഞ്ഞുകിടക്കുന്ന
പ്രകാരംഒർഒൎമ്മയുംഇല്ല–അതുകൊണ്ടുതാനുംപാപപരിഹാരത്തി
ന്നുഒരുവഴിവിചാരിക്കാതെമൂസാഈസാഈനബികളെപൊ
ലെചിലപുതിയകല്പനകളെകൊടുത്താൽമതിഎന്നുനിശ്ചയിച്ചു–
ക്രിസ്ത്യാനർഇഞ്ചീലെമറിച്ചുവഷളാക്കിയപ്രകാരംമണിക്കാരു
വമ്പുവാക്കു–യഹൂദർഒജൈർഎന്നഎജ്രാവെദെവപുത്രൻ
എന്നുവന്ദിക്കുന്നപ്രകാരംദുഷിച്ചുപറഞ്ഞതുനബിയുടെവ്യാജം
തന്നെ–ആദിയിൽയരുശലെമെനൊക്കിപ്രാൎത്ഥിക്കെണംഎ
ന്നുംഅവിശ്വാസികളെനിൎബ്ബന്ധിക്കാതെദയകാട്ടെണംഎന്നും
ബുദ്ധിയില്ലാത്തവരെഒഴിക്കെണംഎന്നുംകല്പിച്ചത്അവൻ
ക്രമത്താലെപ്രതാപംവൎദ്ധിച്ചപ്പൊൾമാറ്റി–തന്റെസൌഖ്യ
ത്തിന്നായിഎത്രസ്ത്രീകൾവെണംഅത്രയുംഎടുക്കാംഎന്നുംഇ
ന്നിന്നആഴ്ചവട്ടത്തിൽഇന്നവളെഅല്ലവെണ്ടപ്പെട്ടവളെചെ
ൎത്തുകൊള്ളാംഎന്നുംതാൻവല്ലസത്യംചെയ്താലുംഒപ്പിച്ചുകൊടു
ക്കെണ്ടതല്ലഎന്നുംവല്ലവളെതല്ലിയാലുംഅവളെആരുംകെട്ട
രുത്എന്നുംതനിക്കപ്രത്യെകംദെവസമ്മതംവരുത്തിഇരി
ക്കുന്നു—

സ്വഗൊത്രത്തിലെശത്രുത്വം‌നിമിത്തം‌നബിമദീനത്തിൽഒടി൬൩൧
പൊയശെഷം(ഹെജ്ര–ജൂല,൧൫)ഈമാൎഗ്ഗം‌അറപികൾ്ക്കമാത്രമ
ല്ലസൎവ്വമനുഷ്യൎക്കുംവെണം‌അതിനെവാൾകൊണ്ടുനടത്തെണം
എന്നുകല്പിച്ചുഅറവികളെയും‌മക്കത്തെയുംജയിച്ചനുസരിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/235&oldid=188017" എന്ന താളിൽനിന്ന് ശേഖരിച്ചത്