താൾ:CiXIV28.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൯

വദൂതദൂതിമാരെകുറിച്ചുകഥകളെഉണ്ടാക്കദിവസെന൩നിസ്കാരവും
ഒരുമാസത്തെനൊമ്പുംനരമെധംതുടങ്ങിയുള്ളബലികളുംനെൎച്ചകളും
കൊണ്ടാടുകഎന്നിങ്ങിനെഉള്ളഅജ്ഞാനംനടന്നു–ജ്യൊതിഷംവം
ശപാരമ്പൎയ്യംസ്വപ്നവിസ്താരംൟമൂന്നുവിദ്യകളെഅറപികൾ്ക്കുള്ളു–അ
നന്തരംപാൎസികൾരൊമക്കാരൊടുപൊർതുടങ്ങിവടക്കുനാൻമിസ്ര൬൧൪
കളൊളംജയിച്ചുക്രിസ്ത്യാനരെഹിംസിച്ചുതെക്കുഹമ്യാറർരാജ്യത്തുനി
ന്നുഹബെശിലെക്രിസ്ത്യാനരെയുംനീക്കിഅഗ്നിമതത്തെകുറയനടത്തു
കയുംചെയ്തു–അതുകൂടാതെയഹൂദപ്രഭുക്കളെഅനുസരിച്ചഗൊത്ര
ങ്ങളുംഒരൊരൊതൎക്കംഉണ്ടായിട്ടുരൊമസീമയിൽനിന്നുഒടിപൊയ
ജ്ഞാതാക്കൾമണിക്കാർമുതൽപലവകക്രിസ്ത്യാനരുംഅറപിയിൽ
കൂടിഇരുന്നു–അക്കാലംമുഹമ്മത്ത്എന്നകച്ചവടക്കാരൻഎഴുത്ത
റിയാത്തവൻഎങ്കിലുംയാത്രകളിൽഒരൊരൊമതകഥകളെകെ
ട്ടിട്ടുപുതിയമാൎഗ്ഗംചമെപ്പാൻതുടങ്ങി–താൻനബിഎന്നുപ്രശംസി
ച്ചുഎകദൈവംപ്രമാണംഎന്നുപദെശിച്ചുശിഷ്യരെചെൎക്കയും
ചെയ്തു–ആവശ്യത്തിനുതക്കവണ്ണംജബ്രീൽഎന്നദെവദൂതൻകുറാ
ന്റെവാക്കുകളെഇറക്കിതന്നു–നബിഅതിശയങ്ങൾഒന്നുംചെയ്യാ
തെവാൿസാമൎത്ഥ്യംകൊണ്ടുജയിപ്പാൻഉത്സാഹിച്ചു–
ഇസ്ലാമ്മാൎഗ്ഗം൨വിധം–ഈമാൻഎന്നവിശ്വാസപ്രമാണംഅള്ളാവ
ല്ലാതെദൈവംഇല്ലമുഹമ്മത്ത്അവന്റെനബിഎന്നത്രെ–അതു
കൂടാതെസകലവുംനസീവാകുന്നവിധിപൊലെവരുംഎന്നുറപ്പീ
ക്കെണ്ടു–കയാമനാൾഒടുക്കത്തെന്യായവിസ്താരംഇവറ്റിന്റെഅ
വസ്ഥയഹൂദരുംക്രിസ്ത്യാനരുംകഥിച്ചപ്രകാരംവൎണ്ണിച്ചുജന്നത്ത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/233&oldid=188013" എന്ന താളിൽനിന്ന് ശേഖരിച്ചത്