താൾ:CiXIV28.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൮

ഇരിപ്പാൻ അധികംനൊക്കികൊള്ളെണ്ടു- നിങ്ങൾക്കനല്ലബുദ്ധിഇ
രിക്കുന്നളവെഅധികാരവുംഉള്ളുഎന്നുംമറ്റും പ്രവാചകനെപൊലെ
൬൧൫ ഉപദെശങ്ങളെഎഴുതിമരിക്കയുംചെയ്തു-

അവന്റെഉത്തമശിഷ്യനായഗല്ലൻ അലമന്നരെവിടാതെനായാ
ട്ടുംമീൻപിടിത്തവും പ്രയൊഗിച്ചുദിവസവൃത്തികഴിച്ചുഗല്ലമഠംകാട്ടിൽ
എടുപ്പിച്ചുതാൻചിലബിംബങ്ങളെതകൎത്തുനിത്യ പ്രസംഗത്താലുംത
൬൧൨ ന്റെശിഷ്യരുടെ പ്രയത്നത്താലുംരൈനനദീതീരത്തുസുവിശെഷം
൬൪൦ ഉറപ്പിക്കയുംചെയ്തു-


മൂന്നാമത് കാലം

മുഹമ്മതബാധമുതൽ ൭ാംഗ്രെഗൊർപാപ്പാപൎയ്യന്തം(൬൨൨-൧൦൮൫)
൧ സഭഅറവികൾഫ്രങ്കർ ഇവരുടെകൈവശമായിപൊയ്തു (൬൮-൮൧൪)
പടിഞ്ഞാറെസഭഎകദെശംഒന്നിച്ചുചെൎന്നു ക്രീയാനുകംചുമന്നുകൊ
ണ്ടിരിക്കെകിഴക്കർവിശ്വാസത്തിന്റെഅക്ഷരംചൊല്ലിവാദി
ച്ചുഖണ്ഡംഖണ്ഡമായിപിരിഞ്ഞുപൊയിരിക്കുമ്പൊൾ- ക്ഷണത്തി
ൽഇസ്ലാംഎന്നപുതിയശത്രു ഉണ്ടായിഅനവധിഉയൎന്നു- അറവിദെ
ശംമരുഭൂമികൾനിമിത്തംരൊമമുതലായസാമ്രാജ്യങ്ങൾക്കഒരിക്ക
ലുംകീഴ്പെടാതെഅതാതഗൊത്രങ്ങൾഅതാതമാൎഗ്ഗങ്ങളെആ
ശ്രയിച്ചിരിക്കുമ്പൊൾ ഇസ്മയെൽഗൊത്രമുള്ളമക്കത്തുതന്നെ കാബ
ത്ത്എന്നശ്രീമൂലസ്ഥാനംസൎവ്വപ്രസിദ്ധമായിരുന്നു- അവിടെസൂൎയ്യാ
ദിനക്ഷത്രങ്ങളെയുംമറ്റുംശക്തിഭൂതങ്ങളെയുംപ്രതിഷ്ഠിക്കദെ

29

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/232&oldid=188011" എന്ന താളിൽനിന്ന് ശേഖരിച്ചത്