താൾ:CiXIV28.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൭

ഘൊഷിച്ചു- പലരും ഫ്രങ്കരാജ്യത്തിലുംഗൎമ്മന്യയിലുംയാത്രയായി
സുവിശെഷംഅറിയിച്ചുതുടങ്ങി-

അവരിൽകൊലുമ്പാൻവസ്ഗമലയിൽഒരുമഠംഉണ്ടാക്കിചുറ്റുമു ൫൯൦
ള്ളവൎക്കുതപസ്സിനാൽവിസ്മയംജനിപ്പിച്ചുവിശ്വാസംപരത്തുമ്പൊൾ
ഫ്രങ്കർഇവന്റെആചാരങ്ങൾനമുക്കുള്ളതിനൊടുഒക്കുന്നില്ലഎ
ന്നുകണ്ടുവാദംതുടങ്ങി- കൊലുമ്പാൻഅവരെലൌകികമനസ്സനി
മിത്തംശാസിച്ചുഞാൻപരദെശി അല്ലൊനിങ്ങൾ്ക്കായിട്ടും പ്രാൎത്ഥിച്ചു
പാൎക്കെണ്ടതിന്നുസമ്മതിക്കെണ്ടെആചാരഭെദത്താൽസ്നെഹക്കു
റവുണ്ടാകരുതെഎന്നുഎഴുതി-പാപ്പാക്കളെപൊലുകൎപ്പന്റെ
ദൃഷ്ടാന്തംഒൎപ്പിച്ചുഎല്ലാടവുംഒരുമൎയ്യാദനടത്തെണ്ടതല്ലഎന്നുകാണി
ച്ചു-ഫ്രങ്കരാജാക്കന്മാരുടെവ്യഭിചാരവ്യാജങ്ങളെയുംമറ്റുംആ
ക്ഷെപിച്ചുനടന്നു- അതുകൊണ്ടുഅവനെആട്ടിക്കളഞ്ഞാറെഅ
വൻരൈനപൊയ്കയുടെസമീപത്തു കാട്ടിൽവാങ്ങിപാൎത്തു അലമ
ന്നരൊടുസത്യദൈവത്തെഘൊഷിച്ചു (൬൧൦−൧൩)- അവിടെ
നിന്നുംഫ്രങ്കർഅവനെപുറത്താക്കിയപ്പൊൾ ഇതല്യയിൽപൊ
യി അരീയക്കാരൊടുസുവിശെഷം പ്രസംഗിച്ചുചിലഅദ്ധ്യക്ഷ
ന്മാൎക്കുവിഗില്യന്റെദൊഷംനിമിത്തംരൊമയൊടുഉണ്ടായഇട
ച്ചൽതീൎത്തുസഭകൾ്ക്കഐകമത്യംവരുത്തുവാൻപ്രയാസപ്പെട്ടു- െ
ഹപാപ്പാഉണൎന്നുകൊൾ്കഉണൎന്നുകൊൾ്കഞാൻപിന്നെയുംപറയുന്നു
ഉണൎന്നുകൊൾ്ക (വിഗില്യൻ എന്ന)ഉണൎച്ചക്കാരൻ ഉണൎന്നില്ലല്ലൊ-
യരുശലെമല്ലാതെകണ്ടുരൊമയെക്കാളുംവലിയസഭയില്ല-എങ്കി
ലുംനിങ്ങളുടെ ശ്രെഷ്ഠത്വംവല്ലമറിച്ചൽകൊണ്ടുപൊയ്പൊകാതെ

29

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/231&oldid=188010" എന്ന താളിൽനിന്ന് ശേഖരിച്ചത്