താൾ:CiXIV28.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൬

ൻഎതിരെഎഴുനീറ്റാൽശാന്തനായിതൊന്നട്ടെഎന്നുപറഞ്ഞു
വിട്ടയച്ചാറെ-ഔഗുസ്തീൻസംഘദിവസത്തിൽആവകതാഴ്മകാണി
ച്ചില്ല ബ്രീതരുംഇണങ്ങാതെപിരിഞ്ഞുപൊയി-അന്നെരംഔഗു
സ്തീൻനിങ്ങൾ്ക്കഞങ്ങളൊടുഒരുമനപ്പെട്ടുഅംഗ്ലസഹ്സരെസഹൊദ
രരാക്കിനെടുവാൻമനസ്സില്ലല്ലൊഅതുകൊണ്ടുഅവർനിങ്ങൾ്ക്ക
ഭയങ്കരശത്രുക്കൾആകുംഎന്നുപറഞ്ഞുഅംഗ്ലൎക്കു ബ്രീതരിൽ െ
വെരംവൎദ്ധിപ്പിക്കയുംചെയ്തു-

ഗ്രെഗൊർഎറകാലംദെഹപീഡസഹിച്ചുലൊകത്തിലെകലക്കം
൬൦൪ വിചാരിച്ചുഅന്ത്യദിവസംവരുന്നതു കാത്തുകൊണ്ടുമരിച്ചശെഷം
ഔഗുസ്തീനുംഉറങ്ങിപൊയി- (൬൦൫)-പിന്നെരാജമരണത്താൽ
അജ്ഞാനത്തിന്നു കുറഞ്ഞൊരുജയംവന്നുഎങ്കിലും ക്രമത്താ െ
ലകെന്തർപുരി ഇയൊൎക്കഇങ്ങിനെ .൨.രാജധാനികളിൽസുവി
ശെഷം ഉറെച്ചുക്രിസ്തീയത്വംദ്വീപിൽവ്യാപിക്കയുംചെയ്തു-
ഐരലന്തിലെവിശ്വാസികൾ ബ്രീതരൊടുചെൎന്നവർഎങ്കിലുംപു
റജാതികളെനെടുവാൻഅധികംഉത്സാഹിച്ചു-ആയവർരൊമ
സഭെക്കകീഴ്പെടാതെഅദ്ധ്യക്ഷന്മാൎക്കുംവിവാഹംനിഷിദ്ധമ
ല്ലഅവൎക്കുംവെദത്തിൽസ്ഥാനഭെദംഒട്ടും കാണാസ്നെ
ഹംകൂടാത്തനൊമ്പുപ്രയൊജനമുള്ളതല്ലഒരൊരൊസൃഷ്ടികളെ
വൎജ്ജിക്കുന്നവരല്ലദെവമുമ്പാകെശുദ്ധഹൃദയംരക്ഷിച്ചുകൊള്ളു
ന്നവരത്രെദൈവത്തിന്നുഇഷ്ടന്മാർഎന്നുറപ്പിച്ചുകൊണ്ടിരുന്നു-
ആദ്വീപിലെമഠങ്ങളിൽഇങ്ങിനെവിദ്യയുംഭക്തിയുംനിറഞ്ഞ
പ്പൊൾചിലർസ്കൊതരിലുംതുരുത്തികളിലുംചെന്നുയെശുവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/230&oldid=188008" എന്ന താളിൽനിന്ന് ശേഖരിച്ചത്