താൾ:CiXIV28.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൪

പൊരുമ്പൊൾചിലഅതിശയങ്ങളെകണ്ടാറെഒരൊരൊഅംഗ്ല
ർരാജ്ഞിയുടെമതംവിശ്വസിച്ചുരാജാവ്താനുംസ്നാനംഎല്ക്കയും
ചെയ്തു-രാജാവ്ഹെമംഒന്നുംചെയ്യാത്തവൻഎങ്കിലുംഒരുജന
നൊത്സവത്തിൽപതിനായിരത്തിൽഅധികംആളുകൾസഭയൊ
ടുചെൎന്നപ്പൊൾഔഗുസ്തീൻരൊമയിൽനിന്നുവന്നസ്കന്ധവസ്ത്രവും
എങ്ക്ലന്തിലെമെലദ്ധ്യക്ഷനെന്നപെരുംധരിച്ചു-ഗ്രെഗൊർആപു
തിയസഭയുടെഗുണത്തിന്നായിവളെരെഅദ്ധ്വാനിച്ചുവെദപുസ്ത
കങ്ങൾ പള്ളിസാധനങ്ങൾപുണ്യവാളരുടെതിരുശെഷിപ്പുകളെ
യുംഎങ്ക്ലന്തിൽഅയച്ചു-ക്ഷെത്രങ്ങളെഇടിക്കരുത്പള്ളികൾ
ആക്കിമാറ്റിയാൽമതി-തിറകളെയുംസദ്യകളെയുംമുഴുവൻനിറു
ത്തരുത്പള്ളികളെസംസ്കരിക്കുന്നദിവസങ്ങളിൽക്രീസ്തനാമംചൊ
ല്ലിക്കുന്നുകാലികളെഅടിച്ചുവിരുന്നുകഴിക്കാം- സഭാസ്വംരൊമ
യിൽഎന്നപൊലെ .൪.അംശംആക്കിഒന്നുഅദ്ധ്യക്ഷനുംഒന്നു
പട്ടക്കാൎക്കുംഒന്നുസാധുക്കൾ്ക്കുംഒന്നുപള്ളിരക്ഷെക്കുംവെൎതിരി
ക്കെണം-പള്ളിആചാരംമുറ്റുംരൊമാചാരംപൊലെഅല്ലഗാല്യ
ആചാരത്തിൽനല്ലതുംതെരിഞ്ഞെടുത്തുകല്പിക്കെണം-കഴിയു
ന്നെടത്തൊളംഅധികംപട്ടക്കാരെഒരൊരൊദിക്കുകളിൽഅയ
ച്ചുസ്ഥാപിക്കെണംപട്ടക്കാർവിവാഹംചെയ്താലുംവെണ്ടതില്ലസ
ന്യാസികളായവരെമഠചട്ടത്തിൽഒന്നിച്ചുപാൎക്കെണ്ടഎന്നുംമറ്റും
എഴുതിഅയച്ചു.

ആയത്ഔഗുസ്തീൻവിചാരിച്ചുവെലസമുതലായമലനാടുകളിൽ
പുരാണക്രീസ്ത്യാനരായബ്രീതർശെഷിച്ചിട്ടുണ്ടുഎന്നുഗ്രഹിച്ചുഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/228&oldid=188004" എന്ന താളിൽനിന്ന് ശേഖരിച്ചത്