താൾ:CiXIV28.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൩

വുംവിചാരിക്കും- ഈവകദൊഷങ്ങൾസഭയുടെ ജീവഹാനിവരു
ത്തുന്നുമാറ്റംഇല്ലഎങ്കിൽദെവകൊപംതട്ടുംഎന്നുഗ്രെഗൊർ
പലപ്പൊഴുംമുട്ടിച്ചുവിശ്വാസതാഴ്ചനിമിത്തംദുഃഖിക്കയുംചെയ്തു-
ഫ്രങ്കരാജ്യത്തിൽനിന്നു ബ്രീതന്യയിൽസുവിശെഷംപരത്തുന്ന
വരെഅയപ്പാൻവിചാരിച്ചത്അവിടെഉള്ളസ്നെഹക്ഷയംനി
മിത്തംആദ്യം കഴിയാതെവന്നുപൊയി

ഗ്രെഗൊർഅദ്ധ്യക്ഷനാകുമ്മുമ്പെഒരുദിവസംരൊമബജാരി
ൽ കച്ചവടക്കാർ വില്പാൻകൊണ്ടുചിലഅംഗ്ലസഹ്സരെക
ണ്ടുആദ്വീപിൽഅജ്ഞാനംപരന്നഅവസ്ഥകെട്ടുതാൻബൊധ
കനായി അവിടെപൊവാൻമുതിൎന്നപ്പൊൾയാത്രെക്കമുടക്കം
വന്നു-അനന്തരം അംഗ്ലസഹ്സർരാജ്യംഎഴായ്വിഭാഗിച്ചുവാഴുമ്പൊ
ൾകെന്തിലെരാജാവായഎധൽബൎത്തഫ്രങ്കരാജപുത്രീയെ െ
വട്ടുതാൻദെവകളെപൂജിച്ചിട്ടും ബെൎത്ഥഎന്നഭാൎയ്യക്കു ക്രീസ്താ
രാധനനടത്തുവാൻസമ്മതിച്ചു- ഉടനെഗ്രെഗൊർ ഔഗുസ്തീൻഎ ൫൯൬
ന്നമഠപ്രമാണിയെഫ്രങ്കരാജ്യത്തയച്ചുഅവിടെനിന്നുദ്വിഭാഷിക
ളെയുംമറ്റുംകൂട്ടിക്കൊണ്ടുഎങ്ക്ലന്തിൽകടക്കെണംഎന്നുനിയൊ
ഗിച്ചു-അവനും. ൪൦.പെരൊടും കൂടെകരെക്കിറങ്ങിയാറെരാജാ ൫൯൭
വ്‌വന്നുഅവരുടെപാട്ടും പ്രസംഗവുംകെട്ടുഇതുനല്ലതായിതൊന്നു
ന്നുഎങ്കിലുംപൂൎവ്വധൎമ്മംക്ഷണത്തിൽഉപെക്ഷിച്ചുകൂടാനിങ്ങൾ െ
കന്തർപുരിയിൽവന്നുമാൎഗ്ഗംഅറിയിപ്പിൻആരെങ്കിലുംവിശ്വ
സിച്ചാൽഞങ്ങൾവിരൊധിക്കുന്നില്ലഎന്നുചൊല്ലിബുദ്ധിമുട്ടിന്നു
കൊടുത്തുപാൎപ്പിച്ചു-അവരുംപ്രാൎത്ഥിച്ചുംനൊറ്റുംഘൊഷിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/227&oldid=188003" എന്ന താളിൽനിന്ന് ശേഖരിച്ചത്