താൾ:CiXIV28.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൨

എല്പിച്ചപ്പൊൾമൌരിത്യൻഅങ്ങിനെഅല്ലഇതുതന്നെഎന്റെ
കുട്ടിഎന്നുപരമാൎത്ഥംപറഞ്ഞുഅതിന്റെമരണവുംകണ്ടുതാൻ
പ്രാൎത്ഥിച്ചുമരിക്കയുംചെയ്തു- ഫൊക്കാൟമാറ്റംരൊമയിൽഅ
റിയിച്ചാറെഗ്രെഗൊർ ദൊഷവിവരംഅറിയാതെഎന്നുതൊ
ന്നുന്നുസന്തൊഷിച്ചുമുമ്പെത്തകൈസർതെറ്റായിചെയ്തതി
ന്നുനിങ്ങൾദെവസഹായത്താൽശാന്തിചെയ്യുംഎന്നുആശിക്കുന്നപ്ര
കാരംഎഴുതി-എങ്കിലും ഫൊക്കാസകലരാജാക്കന്മാരിൽഅ
ധമനായ്വാണു-

കൊംസ്തന്തീനപുരീപത്രീയൎക്കാആഗംഭീരനാമത്തെപിന്നെയും
ഉപെക്ഷിച്ചില്ലരൊമപാപ്പാക്രമത്താലെആനാമധെയംധരിച്ചി
ർക്കുന്നു-

ലംഗബൎദ്ദർ അരീയമതംവിടെണ്ടതിന്നുഗ്രെഗൊർവളരെപ്രയ
ത്നംകഴിച്ചുഇതല്യാദ്ധ്യക്ഷന്മാരെആവെലക്കായിഉത്സാഹിപ്പി
ച്ചുധിയദ്ലിന്തഎന്നരാജ്ഞിയുടെസ്നെഹംസമ്പാദിച്ചുപല ലെഖന
ങ്ങളുംഅയച്ചുഅവൾമൂലമായിരാജാവ്സാധാരണസഭയൊടു െ
ചരുവാൻസംഗതിവരുത്തിക്രമത്താലെപല പ്രഭുക്കളുംപ്രജകളും
രാജാവെഅനുസരിക്കയുംചെയ്തു-

പിന്നെഫ്രങ്കരാജാക്കന്മാരാൽവളരെഇടങ്ങാറുണ്ടായി- രാജ്യ
ത്തിൽകലക്കവുംവ്യാജവുംദുൎമ്മാൎഗ്ഗവുംവൎദ്ധിച്ചാറെഅദ്ധ്യക്ഷസ്ഥാ
നങ്ങളെകൊയിലകത്തുവെണ്ടപ്പെട്ടവൎക്കുപണത്തിന്നായിവില്ക്കുന്ന
മൎയ്യാദഉണ്ടായി- സഭാസംഘങ്ങൾഇല്ലാതെപൊയി-അദ്ധ്യക്ഷ
ന്മാരുംദെശനായകരും കൂടുന്നരാജസംഘങ്ങളിൽസഭാകാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/226&oldid=188000" എന്ന താളിൽനിന്ന് ശേഖരിച്ചത്